"അന്തിക്രിസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
൨.{{Note_label|൨|൨|none}} "കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം."<ref>1 യോഹന്നാൻ 2:18, സത്യ വേദപുസ്തകം, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യാ</ref>
 
൩.{{Note_label|൩|൩|none}}"ബുദ്ധിയുള്ളവൻ ജന്തുവിന്റെ സംഖ്യ കണക്കാക്കട്ടെ. കാരണം, അത് ഒരു മനുഷ്യന്റെ സംഖ്യയായിരുന്നു. അറുനൂറ്റി അറുപത്താറാണ്‌ ആ സംഖ്യ."<ref>[[വെളിപാട് പുസ്തകം]] അദ്ധ്യായം 13:18</ref> 666 റോമൻ ചക്രവർത്തി നീറോയെ സൂചിപ്പിക്കുന്നതായി കരുതപ്പെടുന്നു. എബ്രായ സംഖ്യാജ്യോതിഷം(numerology) അനുസരിച്ച്, നീറോയുടെ പേര്‌ അരമായ ഭാഷയിൽ എഴുതുമ്പോൾ അക്ഷരങ്ങളുടെ സംഖ്യാമുല്യങ്ങസംഖ്യാമുല്യങ്ങളുടെ തുക 666 ആയരിക്കുമത്രആയരിക്കുമത്രെ.
 
൪.{{Note_label|൪|൪|none}} നെപ്പോളിയന്റെ പേരിന്റെ ഫ്രഞ്ചു രൂപത്തിന്റെ (L'Empereur Napoleon) ഹീബ്രൂ സംഖ്യാമൂല്യം അന്തിക്രിസ്തുവിന്റെ സംഖ്യയായ 666 ആണെന്നും അതിനാൽ അദ്ദേഹം അന്തിക്രിസ്തുവാണെന്നും ഉള്ള വ്യാഖ്യാനം ടോൾസ്റ്റോയ്-യുടെ യുദ്ധവും സമാധാനവും എന്ന നോവലിൽ ഒരിടത്തു കാണാം.<ref> യുദ്ധവും സമാധാനവും, [http://tolstoy.thefreelibrary.com/War-and-Peace/9-19 ഒൻപതാം പുസ്തകം, അദ്ധ്യായം XIX]</ref>
"https://ml.wikipedia.org/wiki/അന്തിക്രിസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്