"അന്തിക്രിസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ar, bg, ca, cs, cv, da, de, el, eo, es, et, fa, fi, fr, fur, he, hr, hu, ia, id, it, ja, ka, ko, lt, ms, nl, no, pl, pt, ro, ru, simple, sq, sr, sv, tr, uk, wa, zh
No edit summary
വരി 1:
[[File:Signorelli-Antichrist and the devil.jpg|thumb|150px|അന്തിക്രിസ്തുവും സാത്താനും - ലൂക്കാ സിഞ്ഞോരെല്ലിയുടെ "അന്തിക്രിസ്തുവിന്റെ നടപടികൾ" എന്ന ചിത്രത്തിൽ നിന്ന് (കാലം ക്രി.വ.1501-നടുത്ത്]]
 
പല ക്രിസ്തീയ വിഭാഗങ്ങളുടെയും സങ്കല്പമനുസരിച്ച്, ലോകാവസാനത്തിനടുത്ത നാളുകളിൽ [[യേശു|യേശുക്രിസ്തുവിന്റെ]] കപടസാദൃശ്യത്തിൽ മനുഷ്യരെ വഴിതെറ്റിക്കാൻ വരാനിരിക്കുന്ന വ്യാജമിശിഹായാണ്‌ '''അന്തിക്രിസ്തു''' അല്ലെങ്കിൽ '''എതിർക്രിസ്തു'''. ലോകാവസാനത്തെ പരാമർശിക്കുന്നതായി കരുതപ്പെടുന്ന [[പുതിയനിയമം|പുതിയനിയമ]] ഖണ്ഡങ്ങളുടെ ക്രിസ്തീയവ്യാഖ്യാനങ്ങളിൽ ചിലതിലാണ്‌ ഈ സങ്കല്പത്തിന്റെ അടിസ്ഥാനം. ഈ "കപടരക്ഷകൻ" മനുഷ്യരുടെ പല ദാഹങ്ങളും പരിഹരിക്കുന്നതായി കാണപ്പെടുമെങ്കിലും അന്തിമരക്ഷ അവർക്ക് നഷ്ടപ്പെടുത്തുകയാണ്‌ അയാളുടെ ലക്ഷ്യം. അന്തിക്രിസ്തു എന്ന [[മലയാളം]] വാക്കിന്റെ ആദ്യപാദം ക്രിസ്തീയ യുഗാന്തവീക്ഷണം(eschatology) അനുസരിച്ചുള്ള ലോകാവസാനത്തെ സൂചിപ്പിക്കുന്നു. എന്നാൽ [[പുതിയനിയമം|പുതിയനിയമത്തിന്റെ]] കൊയ്നേ ഗ്രീക്കു മൂലത്തിലെ "ആന്റെക്രിസ്തോസ്"(ἀντίχριστος) എന്ന പദത്തിന്‌ ക്രിസ്തുവിന്റെ പ്രതിദ്വന്ദി, പകരക്കാരൻ എന്നൊക്കെയാണർത്ഥം.<ref>See Strong's Bible Dictionary: [http://cf.blueletterbible.org/lang/lexicon/Lexicon.cfm?Strongs=G473&t=KJV αντί] Related terms as noted by the Catholic Encyclopedia include: antibasileus-a king who fills an [[interregnum]]; antistrategos-a [[propraetor]]; anthoupatos-a [[proconsul]]; antitheos-in [[Homer]],one resembling a god in power and beauty, in other works it stands for a hostile god</ref> <ref>See Strong's Bible Dictionary: [http://cf.blueletterbible.org/lang/lexicon/Lexicon.cfm?Strongs=G5547&t=KJV χριστος]</ref> ചില മലയാളം ബൈബിൾ പരിഭാഷകളിൽ അന്തിക്രിസ്തു എന്നതിനു പകരം എതിർക്രിസ്തു എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.{{Ref_label|൧|൧|none}} {{Ref_label|൨|൨|none}}
 
യുഗാന്തകാലത്തെ കപടരക്ഷകനെക്കുറിച്ചുള്ള വിശ്വാസം [[ഇസ്ലാം]], [[യഹൂദമതം|യഹൂദ]] മതങ്ങളിലുമുണ്ട്. ഇസ്ലാമിലെ [[മസീഹൂ ദജ്ജാൽ|ദജ്ജാൽ]], യഹൂദമതത്തിലെ [[അർമിലസ്]] എന്നീ സങ്കല്പങ്ങൾ ക്രിസ്തുമതത്തിലെ അന്തിക്രിസ്തു സങ്കല്പത്തിന്‌ സമാനമാണ്‌.
"https://ml.wikipedia.org/wiki/അന്തിക്രിസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്