"അന്തിക്രിസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) എതിർക്രിസ്തു എന്ന പദം കൂടി ചേർക്കുന്നു
വരി 38:
 
==കുറിപ്പുകൾ==
൧.{{Note_label|൧|൧|none}} "കുഞ്ഞുങ്ങളേ, അവസാന നാഴികയായിരിക്കുന്നു. എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടില്ലേ? അതുപോലെ പല എതിർക്രിസ്തുമാരും ഇപ്പോൾ വന്നു കഴിഞ്ഞു."<ref>1 യോഹന്നാൻ 2:18-19, മലയാളം ഓശാന ബൈബിൾ</ref>
൧.{{Note_label|൧|൧|none}} "ബുദ്ധിയുള്ളവൻ ജന്തുവിന്റെ സംഖ്യ കണക്കാക്കട്ടെ. കാരണം, അത് ഒരു മനുഷ്യന്റെ സംഖ്യയായിരുന്നു. അറുനൂറ്റി അറുപത്താറാണ്‌ ആ സംഖ്യ."<ref>[[വെളിപാട് പുസ്തകം]] അദ്ധ്യായം 13:18</ref>
 
൨.{{Note_label|൨|൨|none}}"ബുദ്ധിയുള്ളവൻ ജന്തുവിന്റെ സംഖ്യ കണക്കാക്കട്ടെ. കാരണം, അത് ഒരു മനുഷ്യന്റെ സംഖ്യയായിരുന്നു. അറുനൂറ്റി അറുപത്താറാണ്‌ ആ സംഖ്യ."<ref>[[വെളിപാട് പുസ്തകം]] അദ്ധ്യായം 13:18</ref>

൩.{{Note_label|൩|൩|none}} നെപ്പോളിയന്റെ പേരിന്റെ ഫ്രഞ്ചു രൂപത്തിന്റെ (L'Empereur Napoleon) ഹീബ്രൂ സംഖ്യാമൂല്യം അന്തിക്രിസ്തുവിന്റെ സംഖ്യയായ 666 ആണെന്നും അതിനാൽ അദ്ദേഹം അന്തിക്രിസ്തുവാണെന്നും ഉള്ള വ്യാഖ്യാനം ടോൾസ്റ്റോയ്-യുടെ യുദ്ധവും സമാധാനവും എന്ന നോവലിൽ ഒരിടത്തു കാണാം.<ref> യുദ്ധവും സമാധാനവും, [http://tolstoy.thefreelibrary.com/War-and-Peace/9-19 ഒൻപതാം പുസ്തകം, അദ്ധ്യായം XIX]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അന്തിക്രിസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്