"അന്തിക്രിസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
==ഇതരമതങ്ങളിൽ==
===ഇസ്ലാം===
 
'''മസി അദ്-ദജ്ജാൽ''' ({{lang-ar|الدّجّال}} "വഞ്ചകനായ മിശിഹാ"), ഇസ്ലാമിക യുഗാന്തചിന്തയിലെ ഒരു ദുഷ്ടവ്യക്തിത്വമാണ്‌. ഭാവിയിൽ വിധിദിവസത്തിനു മുൻപ് മിശിഹായാണെന്നവകാശപ്പെട്ട് ദജ്ജാൽ വരുവാനിരിക്കുന്നു. ദജ്ജാലിന്റെ സമയത്ത് വീണ്ടും വരുന്ന യേശുവായിരിക്കും അവനെ തോല്പിക്കുന്നതെന്നും ഇസ്ലാം മതസ്ഥർ വിശ്വസിക്കുന്നു.
 
Line 29 ⟶ 31:
 
* കറുത്ത തലപ്പാവുകൾ ധരിച്ച എന്റെ സമൂഹത്തിൽപെട്ടവരായ എഴുപതിനായിരം പണ്ഡിതന്മാർ ദജ്ജാലിനെ അനുഗമിക്കും. (ഇമാം അഹമ്മദ് ഇബ്ൻ ഹൻബൽ മസ്നാദ് (പുറം796)<ref>{{cite web|url=http://www.awaitedmahdi.com/article.php?id=13559 |title=Harun Yahya |publisher=Awaited Mahdi.com |date= |accessdate=2010-06-18}}</ref>
===യഹൂദമതം===
യഹൂദ യുഗാന്തചിന്തയിലെ ഒരു സമാനസങ്കല്പമാണ്‌ അർമിലസ് (ארמילוס‎). അവൻ യെരുശലേം കീഴടക്കുകയും യഥാർത്ഥ മിശിഹാ വന്ന് അവനെ പരാജയപ്പെടുത്തുന്നതിനു മുൻപുള്ള കാലം യഹൂദജനതയെ പീഡിപ്പിക്കുകയും ചെയ്യും. അർമിലസിന്റെ അനിവാര്യമായ പരാജയം, മിശിഹായുടെ യുഗത്തിൽ തിന്മയുടെ മേലുള്ള നന്മയുടെ അന്തിമ വിജയത്തെ സൂചിപ്പിക്കുന്നു. അർമിലസിനെ കഷണ്ടിത്തലയനും, ഭാഗികമായി ബധിരനും, അംഗഭംഗം വന്നവനും കുഷ്ഠരോഗിയും ആയി ചില യഹൂദസ്രോതസ്സുകൾ ചിത്രീകരിക്കുന്നു.<ref>[http://www.religiousstudies.uncc.edu/jcreeves/midrash_wayosha_end.htm Midrash Vayosha]</ref>
 
==വിലയിരുത്തൽ==
"https://ml.wikipedia.org/wiki/അന്തിക്രിസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്