"അന്തിക്രിസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
==ഇതരമതങ്ങളിൽ==
'''മസി അദ്-ദജ്ജാൽ''' ({{lang-ar|الدّجّال}} "വഞ്ചകനായ മിശിഹാ"), ഇസ്ലാമിക യുഗാന്തചിന്തയിലെ ഒരു ദുഷ്ടവ്യക്തിത്വമാണ്‌. ഭാവിയിൽ വിധിദിവസത്തിനു മുൻപ് മിശിഹായാണെന്നവകാശപ്പെട്ട് അവൻദജ്ജാൽ വരുവാനിരിക്കുന്നു. ദജ്ജാലിന്റെ സമയത്ത് യേശു വീണ്ടും വരുമെന്നുംവരുന്ന അവനായിരിക്കുംയേശുവായിരിക്കും ദജ്ജാലിനെഅവനെ തോല്പിക്കുന്നതെന്നും ഇസ്ലാം മതസ്ഥർ വിശ്വസിക്കുന്നു.
 
പ്രവാചകൻ ഇങ്ങനെ പറഞ്ഞിരുന്നു:
"ഞാൻ നിങ്ങൾക്ക് അവനെക്കുറിച്ച് മുന്നറിയിപ്പു തരുന്നു. എല്ലാ പ്രവാചകന്മാരും തങ്ങളുടെ ജനതകൾക്ക് അവനെക്കുറിച്ച് മുന്നറിയിപ്പു നൽകിയിരുന്നു. എന്നൽഎന്നാൽ ഇതുവരേ അവനെക്കുറിച്ച് ഒരു പ്രവാചകനും പറയാത്ത ഒരു കാര്യം ഞാൻ നിങ്ങളോടു പറയുന്നു. അവൻ ഒറ്റക്കണ്ണനായിരിക്കും. അള്ളാഹു ഒറ്റക്കണ്ണനല്ല.{സാഹി ബുഖാരി}
 
* കറുത്ത തലപ്പാവുകൾ ധരിച്ച എന്റെ സമൂഹത്തിൽപെട്ടവരായ എഴുപതിനായിരം പണ്ഡിതന്മാർ ദജ്ജാലിനെ അനുഗമിക്കും. (ഇമാം അഹമ്മദ് ഇബ്ൻ ഹൻബൽ മസ്നാദ് (പുറം796)<ref>{{cite web|url=http://www.awaitedmahdi.com/article.php?id=13559 |title=Harun Yahya |publisher=Awaited Mahdi.com |date= |accessdate=2010-06-18}}</ref>
"https://ml.wikipedia.org/wiki/അന്തിക്രിസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്