"അന്തിക്രിസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
==ഇസ്ലാമിൽ==
{{Main|മസീഹു ദജ്ജാൽ}}
അനസി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: മക്കയും മദീനയും ഒഴികെയുള്ള ഏത്‌ സ്ഥലവും ദജ്ജാൽ ചവിട്ടാതിരിക്കുകയില്ല. അവ രണ്ടും സംരക്ഷിച്ചുകൊണ്ട്‌ അവയുടെ വാതിലിൽ മലക്കുകൾ അണിനിരക്കും. എന്നാൽ (മദീനയോടടുത്തുള്ള) ഒരു ഉപ്പ്‌ ഭൂമിയിലാണ്‌ അവനിറങ്ങുക. തന്നിമിത്തം മൂന്നുപ്രാവശ്യം മദീനക്ക്‌ പ്രകമ്പനമേൽക്കും. (ദജ്ജാലിനെ സംബന്ധിച്ച്‌ പല കിംവദന്തികളും പ്രചരിക്കുകവഴി മദീനാവാസികൾക്ക്‌ കുറഞ്ഞ ഭീതിയും അസ്വസ്ഥതയും അനുഭവപ്പെടും) എല്ലാസത്യനിഷേധികളേയും കപടവിശ്വാസികളേയും തദ്വാരാ അല്ലാഹു അതിൽ നിന്ന്‌ പുറപ്പെടുവിക്കും. (മുസ്ലിം)
 
അനസി(റ)ൽ നിന്ന്‌ നിവേദനം: ഇസ്ബഹാനിലെ യഹൂടികളിൽ നിന്ന്‌ എഴുപതിനായിരം ആളുകൾ ദജ്ജാലിനെ അനുഗമിക്കും. അവർ ത്വയലിസാൻ ധരിക്കുന്നവരാണ്‌. (വസ്ത്രത്തിന്റെ മീതെ പണ്ഡിതന്മാരും മറ്റും ധരിക്കുന്ന മേൽ വസ്ത്രം ) (മുസ്ലിം)
 
ഉമ്മുശരീകി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറയുന്നത്‌ ഞാൻ കേട്ടു: ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്ന്‌ പർവ്വതങ്ങളിലേക്ക്‌ ജനങ്ങൾ ഓടി രക്ഷപ്പെടും. (മുസ്ലിം)
 
ഇംറാനുബ്നു ഹുസ്വൈനി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(റ) പറയുന്നത്‌ ഞാൻ കേട്ടു: ആദം നബി (അ) സൃഷ്ടിക്കപ്പെട്ടതു മുതൽ അന്ത്യദിനം വരെ ദജ്ജാലിനേക്കാൾ വലിയ പ്രശ്നം ഉണ്ടായിട്ടില്ല. (മുസ്ലിം)
 
==കുറിപ്പുകൾ==
൧.{{Note_label|൧|൧|none}} "ബുദ്ധിയുള്ളവൻ ജന്തുവിന്റെ സംഖ്യ കണക്കാക്കട്ടെ. കാരണം, അത് ഒരു മനുഷ്യന്റെ സംഖ്യയായിരുന്നു. അറുനൂറ്റി അറുപത്താറാണ്‌ ആ സംഖ്യ."<ref>[[വെളിപാട് പുസ്തകം]] അദ്ധ്യായം 13:18</ref>
"https://ml.wikipedia.org/wiki/അന്തിക്രിസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്