"ചെങ്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ro:Marea Roșie
(ചെ.) യന്ത്രം ചേർക്കുന്നു: ga:Muir Rua; cosmetic changes
വരി 1:
{{Prettyurl|Red Sea}}
[[ചിത്രംപ്രമാണം:Red Sea.png|thumb|256px|ചെങ്കടലിന്റെ സ്ഥാനം.]]
[[അറേബ്യൻ ഉപദ്വീപ്|അറേബ്യൻ ഉപദ്വീപിനും]] വടക്കേ [[ആഫ്രിക്ക|ആഫ്രിക്കയ്ക്കുമിടയിൽ]] ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഇടുങ്ങിയ [[കടൽ|കടലാണ്‌]] '''ചെങ്കടൽ'''. തെക്കുകിഴക്കായി, [[ഈജിപ്ത്|ഈജിപ്‌ത്തിലെ]] സൂയസ്സിൽ നിന്ന് ഉദ്ദേശം 1930 കി.മി, നീളത്തിൽ ബാബ്-എൽ മൻഡേബ് വരെയുള്ള ചെങ്കടലിനെ [[ഏഡൻ ഉൾക്കടൽ]] [[അറബിക്കടൽ|അറബിക്കടലുമായി]] ബന്ധിപ്പിക്കുന്നു.[[ഈജിപ്ത്]], [[സുഡാൻ]], [[എറിത്രിയ]] സമുദ്രതീരങ്ങളെ ഈ കടൽ [[സൗദി അറേബ്യ|സൗദി അറേബ്യയിൽ]] നിന്നും [[യെമൻ|യെമനിൽ]] നിന്നും വേർതിരിക്കുന്നു. ലോകത്തിലെ ഏറ്റവുമധികം ചൂടുള്ളതും ഏറ്റവും കൂടുതൽ ഉപ്പുരസമുള്ളതുമായ കടലുകളിലൊന്നാണിത്. [[സൂയസ് കനാൽ]] വഴി [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ]] കടലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ [[യൂറോപ്പ്|യൂറോപ്പിനും]] [[ഏഷ്യ|ഏഷ്യക്കുമിടയിലുള്ള]] യാത്രമാർഗ്ഗമെന്ന നിലയ്ക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള ജലപാതകളിലൊന്നണ്.
{{Geo-stub|Red Sea}}
വരി 37:
[[fr:Mer Rouge]]
[[fy:Reade See]]
[[ga:Muir Rua]]
[[gl:Mar Vermello]]
[[gv:Yn Vooir Ruy]]
"https://ml.wikipedia.org/wiki/ചെങ്കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്