"നിരുക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Hindu scriptures}}
 
വൈദിക വാക്കുകളുടെ[[വേദങ്ങള്‍|വൈദികവാക്കുകളുടെ]] അര്‍ത്ഥം നിര്‍ണ്ണയിക്കുന്നതിനുള്ള ശാസ്ത്രമാണ് '''നിരുക്തം'''. വേദശബ്ദാര്‍ത്ഥനിര്‍ണ്ണയത്തിന്റെ പ്രമാണഗ്രന്ഥമാണ് [[യാസ്കന്‍|യാസ്കന്റെ]] “നിരുക്തം” . സന്ദര്‍ഭാനുസരണം അര്‍ത്ഥം നിര്‍ണ്ണയിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്നു. യാസ്കന്‍ [[വരരുചി]] എന്നിവരാണ് ഗ്രന്ഥകര്‍ത്താക്കള്‍ <ref>
ഹിന്ദുവിന്റെ പുസ്തകം , പേജ് നം.21 , വേദങ്ങള്‍ , Pen Books Pvt Ltd, Aluva
</ref> .
"https://ml.wikipedia.org/wiki/നിരുക്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്