"ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==ഗാർഹിക പീഢനം - നിർവ്വചനം==
എന്താണ് ഗാർഹിക പീഢനം എന്ന് വിശദമായി തന്നെ ഈ നിയമം നിർവ്വചിക്കുന്നുണ്ട്. നിയമത്തിന്റെ 3 -ആം വകുപ്പിൽ ''എ'' മുതൽ ''ഡി'' വരെയുള്ള ഉപവകുപ്പുകളും ഈ വകുപ്പിന്റെയ്ക്ക I - ആം വിശദീകരണത്തിന്റെ 1 മുതൽ 3 വരെയുള്ള ഉപ വിശദീകരണങ്ങളിലുമാണ്ഉപവിശദീകരണങ്ങളിലുമാണ് ഈ നിർവ്വചനം അടങ്ങിയിരിക്കുന്നത്. അതുപ്രകാരം :

*ഈ നിയമപ്രകാരം, എതിർകക്ഷിയുടെ പ്രവ്യത്തി, ഉപേക്ഷ, കർമ്മം, പെരുമാറ്റം എന്നിവയിലേതെങ്കിലും പരാതിക്കാരിയെ മാനസികമായോമാനസികമോ, ശാരീരികമായോആയിശാരീരികമോ ആയി മുറിവേൽപ്പിക്കുന്നതോ,വേദനിപ്പിക്കുന്നതോ, അവളുടെ ആരോഗ്യം, സുരക്ഷ, ജീവിത സ്വാസ്ഥ്യം, ശാരീരികാവയങ്ങൾ എന്നിവയെ അപകടത്തിലാക്കുന്നതോ, അതിനിടയാക്കുന്നതോ, ശാരീരികമോ, ലൈംഗികമോ, വാചികമോ, വൈകാരികമോ സാമ്പത്തികമോ ആയി പീഡിപ്പിക്കുന്നതുംപീഡിപ്പിക്കുന്നതുൾപ്പെടെയുമോ ആയ എതിർകക്ഷിയുടെ പ്രവ്യത്തി, ഉപേക്ഷ, കർമ്മം, പെരുമാറ്റം എന്നിവ ഗാർഹികാതിക്രമംഗാർഹികപീഢനം ആയി കണക്കാക്കപ്പെടും.
 
*സ്ത്രീധനത്തിനോ, സ്വത്തിനോ, നിയമവിരുദ്ധമായ എന്തെങ്കിലും ആവശ്യം സാധിക്കുന്നതിനോ പരാതിക്കാരിയേയോ, അവരുമായി ബന്ധമുള്ള മറ്റാരെയെങ്കിലുമോ എതിർകക്ഷി നിർബന്ധിക്കുകയോ, പീഢിപ്പക്കുകയോ, അപകടത്തിലാക്കുകയോ ചെയ്യുന്നതും പരാതിക്കാരിയെ ശാരീരികമോ, മാനസികമോ ആയി മുറിവേൽപ്പിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നതും ഗാർഹികാതിക്രമമാകുന്നു.
 
*ശാരീരിക പീഢനം എന്നാൽ പരാതിക്കാരിക്ക് ശാരീരിക വേദനയോ, ഉപദ്രവമോ, അവളുടെ ജീവനോ, അവയവത്തിനോ, ആരോഗ്യത്തിനോ അപകടമോ ആകുന്ന ഏതുതരം പ്രവ്യത്തിയോ, പെരുമാറ്റമോ, അതിക്രമമോ, അക്രമണാത്മകമായ ബലപ്രയോഗമോ, ഭീഷണിയോ ആകാം.
 
*ലൈംഗിക പീഢനത്തിൽ ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം, അപമാനിക്കൽ, സ്ത്രീയുടെ മാന്യതയ്ക്ക് ബംഗം വരുത്തുന്ന ഏതൊരുതരം പ്രവ്യത്തിയും ഉൾപ്പെടുന്നു.
 
*വാചികവും വൈകാരികവുമായ പീഢനത്തിൽ, നാണം കെടുത്തൽ, ഇരട്ടപ്പേരുവിളിക്കൽ, കുഞ്ഞില്ലാത്തതിന്റെയോ ആൺകുഞ്ഞില്ലാത്തതിന്റെയോ പേരിൽ അധിക്ഷേപിക്കൽ, പരാതിക്കാരിക്ക് താല്പര്യമുള്ള ഏതെങ്കിലും വ്യക്തിയെ ഉപദ്രവിക്കുമെന്ന ഭീഷണി എന്നിവ ഉൾപ്പെടുന്നു.
 
*സാമ്പത്തിക പീഢനത്തിൽ പരാതിക്കാരിക്ക് നിയമ പരമായോ, ആചാരപ്രകാരമോ അർഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കുപാർക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭ്യമാക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കൾ അന്യാധീനപ്പെടുത്തുക തുടങ്ങിയവും ഉൾപ്പെടുന്നു.
 
==പരാതിക്കാരിക്ക് ലഭിക്കുന്ന നിവർത്തികൾ==