"കാന്തികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: scn:Magnetismu
(ചെ.) യന്ത്രം ചേർക്കുന്നു: sh:Magnetizam; cosmetic changes
വരി 1:
{{prettyurl|magnetism}}
'''കാന്തികത (ആംഗലേയം: magnetism)''', ഒരുവസ്തു, മറ്റു വസ്തുക്കളെ ആകർഷിക്കുകയോ വികർഷിക്കുകയോ ചെയ്യുന്ന പ്രതിഭാസം. കാന്തികത പ്രകടിപ്പിക്കുന്ന വസ്തുക്കളാണ് [[കാന്തം|കാന്തങ്ങൾ]]. [[ഇരുമ്പ്]], [[ഉരുക്ക്]] മുതലായ വസ്തുക്കളെ കാന്തങ്ങൾ ശക്തമായി ആകർഷിക്കുന്നു. എങ്കിലും മറ്റെല്ലാ വസ്തുക്കളും കുറഞ്ഞ അളവിലെങ്കിലും [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രത്താൽ]] സ്വാധീനിക്കപ്പെടുന്നുണ്ട്.
[[ചിത്രംപ്രമാണം:Magnet0873.png|right|thumb|300px|<center>ഇരുമ്പുതരികൾ ഒരു കാന്തികദണ്ഡിന്റെ കാന്തികക്ഷേത്രത്തിൽ‎</center>]]
 
വൈദ്യുത ചാർജിന്റെ സഞ്ചാരം കൊണ്ടാണ് [[കാന്തികബലം]] ഉണ്ടാകുന്നത്. മാക്സ്‌വെല്ലിന്റെ സമവാക്യങ്ങളും, ബയോറ്റ്-സവാർട്ട് നിയമവും കാന്തികബലത്തെക്കുറിച്ചുള്ളതാണ്.
വരി 57:
[[ru:Магнетизм]]
[[scn:Magnetismu]]
[[sh:Magnetizam]]
[[simple:Magnetism]]
[[sk:Magnetizmus]]
"https://ml.wikipedia.org/wiki/കാന്തികത" എന്ന താളിൽനിന്ന് ശേഖരിച്ചത്