"കർത്തൃപ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bi:Lord's Prayer
(ചെ.) യന്ത്രം ചേർക്കുന്നു: hi:Lord's Prayer; cosmetic changes
വരി 1:
{{prettyurl|Lord's Prayer}}
[[ചിത്രംപ്രമാണം:Bloch-SermonOnTheMount.jpg|thumb|'''ഗിരിപ്രഭാഷണം''' - കാൾ ഹീൻ‌റീച്ച് ബ്ലോക്കിന്റെ ഭാവനയിൽ. [[പുതിയനിയമം|പുതിയനിയമത്തിലെ]] [[മത്തായിയുടെ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിൽ]], കർത്തൃപ്രാർത്ഥന ഗിരിപ്രഭാഷണത്തിന്റെ ഭാഗമാണ്.]]
 
ക്രൈസ്തവലോകത്തെ ഏറ്റവും പേരുകേട്ട പ്രാർത്ഥനയാണ് '''കർത്തൃപ്രാർത്ഥന'''([[ഇംഗ്ലീഷ്]]:Lord's Prayer). സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നും അറിയപ്പെടുന്ന ഈ പ്രാർത്ഥന, 2007-ആം ആണ്ടിലെ ഉയിർപ്പുഞായറാഴ്ച വിവിധക്രിസ്തീയവിഭാഗങ്ങളിൽ ഉൾപെട്ടവരായ ഇരുനൂറുകോടിയോളം മനുഷ്യർ നൂറുകണക്കിന് ഭാഷകളിൽ ചൊല്ലിയതായി കണക്കാക്കപ്പെട്ടു.<ref name=Kang>Kang, K. Connie. "Across the globe, Christians are united by Lord's Prayer." ''Los Angeles Times'', in ''Houston Chronicle'', p. A13, April 8, 2007</ref> ക്രിസ്തുമതത്തിലെ വിവിധവിഭാഗങ്ങളെ, ദൈവശാസ്ത്രപരവും അചാരാനുഷഠാനപരവുമായ വ്യത്യാസങ്ങളെ മറികടന്ന് ഒന്നിപ്പിക്കുന്ന ചരടാണ് ഈ പ്രാർത്ഥനയെന്നുപോലും ചുണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്."<ref name=Kang/>
വരി 99:
== വിശകലനം ==
 
[[ചിത്രംപ്രമാണം:Lord's Prayer greek.jpg|thumb|പുതിയനിയമസംഹിതയുടെ മൂലഭാഷയായ [[ഗ്രീക്ക്|ഗ്രീക്കിൽ]] കർത്തൃപ്രാർത്ഥനയുടെ പാഠം]]
 
=== "സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ" ===
വരി 149:
== ഭാഷാതാരതമ്യസാമഗ്രി ==
 
[[ചിത്രംപ്രമാണം:Lithuanian language in European language map 1741.jpg|thumb|220 px|1741-ൽ പ്രസിദ്ധീകരിച്ച യൂറോപ്പിന്റെ ഒരു ഭാഷാഭൂപടത്തിൽ കർത്തൃപ്രാർത്ഥനയുടെ ആദ്യവാക്യം വിവിധ യൂറോപ്യൻ ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.]]
 
മിഷനറി പ്രവർത്തനം മൂലം, ഏറ്റവുമേറെ ഭാഷകളിൽ നേരത്തേ പരിഭാഷകളുണ്ടായ കൃതി [[ബൈബിൾ|ബൈബിളാണെന്നു]] വന്നു. {{Ref_label|ഘ|ഘ|none}} ഇതും, ആദ്യകാല ഭാഷാശാസ്ത്രജ്ഞന്മാർ മിക്കവരും ക്രിസ്ത്യാനികളായിരുന്നുവെന്നതും, ഭാഷകളുടെ താരതമ്യപഠനത്തിൽ, ഏറെ പ്രചാരമുള്ളതും അനായാസം ലഭിക്കുന്നതുമായ ബൈബിൾ പാഠങ്ങങ്ങളിലൊന്നായ കർത്തൃപ്രാർത്ഥന മാതൃകയായുപയോഗിക്കാൻ ഇടയാക്കി.
വരി 228:
[[haw:Pule Alaka‘i A Ka Haku]]
[[he:תפילת האדון]]
[[hi:Lord's Prayer]]
[[hif:Lord's Prayer]]
[[hr:Oče naš]]
"https://ml.wikipedia.org/wiki/കർത്തൃപ്രാർത്ഥന" എന്ന താളിൽനിന്ന് ശേഖരിച്ചത്