"ഡോണറ്റിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം പുതുക്കുന്നു: en:Donatism; cosmetic changes
വരി 1:
{{prettyurl|Donatism}}
[[ചിത്രംപ്രമാണം:Augustine and donatists.jpg|thumb|225px|right|ഡോണറ്റിസ്റ്റുകളും [[അഗസ്റ്റിൻ|അഗസ്തീനോസുമായുള്ള]] സം‌വാദം - ചിത്രകാരൻ:ചാൾസ് ആന്ദ്രേ വാൻ ലൂ(1705(1705)–1765)]]
 
പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ അവസാനനാളുകളിൽ റോമൻ ഭരണത്തിൽ കീഴിലായിരുന്ന ഉത്തരാഫ്രിക്കയിൽ പ്രചാരത്തിലിരുന്ന ഒരു ക്രിസ്തീയവിഭാഗത്തിന്റെ വിശ്വാസസംഹിതയായിരുന്നു '''ഡോണറ്റിസം'''. ബെർബർ വംശജനായ ഡോണറ്റസ് മാഗ്നസ് എന്ന മെത്രാന്റെ പേരിൽ നിന്നാണ്‌ ഡോണറ്റിസം എന്ന പേരുണ്ടായത്. ക്രി.വ. നാലാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഉത്തരാഫ്രിക്കയിലെ ഭൂരിപക്ഷം ക്രിസ്ത്യാനികളും പിന്തുടർന്നിരുന്ന ഈ വിശ്വാസസംഹിതയെ വ്യവസ്ഥാപിത സഭാനേതൃത്വം പാഷണ്ഡതയായി മുദ്രകുത്തി. റോമാസാമ്രാജ്യത്തിൽ [[ക്രിസ്തുമതം]] നിയമവിരുദ്ധമായിരുന്നപ്പോൾ, ക്രി.വ. 303-305 കാലത്ത് ഡയോക്ലിഷ്യൻ ചക്രവർത്തിയുടെ ഭരണകൂടത്തിന്റെ പീഡനത്തെ ഭയന്ന് വിശ്വാസത്തിൽ നിന്ന് താത്കാലികമായി വ്യതിചലിക്കുകയും വിശുദ്ധഗ്രന്ഥങ്ങൾ തീയിലെരിക്കാനായി ഭരണാധികാരികൾക്കു കൈമാറുകയും ചെയ്ത [[മെത്രാൻ|മെത്രാന്മാരേയും]] പുരോഹിതന്മാരേയും മറ്റും കൂദാശകൾ നടത്താൻ അനുവദിക്കുന്നത് ക്രിസ്തീയവിശുദ്ധിയിൽ വിട്ടുവീഴ്ചചെയ്യുന്നതിനു തുല്യമാകുമെന്നും വിശ്വാസത്തിൽ ചാഞ്ചല്യം കാട്ടിയവരോ അവരിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചവരോ നൽകുന്ന കൂദാശകൾ സാധുവല്ലെന്നുമുള്ള നിലപാടെടുത്തവരായിരുന്നു ഡോണറ്റിസ്റ്റുകൾ. സഭ, പുരോഹിതന്മാരെ ഉപകരണമാക്കി നൽകുന്ന കൂദാശകളെ അവരുടെ വ്യക്തിപരമായ പാപം ബാധിക്കയില്ലെന്നതായിരുന്നു ഔദ്യോഗികസഭയുടെ നിലപാട്. സഭ വിശുദ്ധിയുടെ കൂടാരമാണെന്ന് ഡൊണാറ്റിസ്റ്റുകളും, ഈ ലോകത്തിലെ സഭ പാപികളുടേയും വിശുദ്ധരുടേയും സമ്മിശ്ര കൂട്ടായ്മയാണെന്ന് യാഥാസ്ഥിതികരും വാദിച്ചു.<ref>Augustine of Hippo, A Biography, പീറ്റർ ബ്രൗൺ, പുറം 208</ref>
വരി 13:
==അവലംബം==
<references/>
 
[[Categoryവർഗ്ഗം:ക്രൈസ്തവം]]
 
[[ar:دوناتوس]]
Line 21 ⟶ 22:
[[de:Donatismus]]
[[el:Δονατισμός]]
[[en:DonatistDonatism]]
[[es:Donatismo]]
[[et:Donatism]]
"https://ml.wikipedia.org/wiki/ഡോണറ്റിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്