"ജർഹാർട്ട് ഹോപ്ട്ട്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: uk:Герхард Гауптман
(ചെ.) യന്ത്രം പുതുക്കുന്നു: uk:Гергарт Гауптман; cosmetic changes
വരി 14:
'''ജർഹാർട്ട് ഹോപ്‌റ്റ്മാൻ''' (Gerhart Johann Robert Hauptmann), 1912-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജർമൻ നാടകകൃത്ത് (ജനനം: 1862 നവംബർ 15- മരണം: 1946 ജൂൺ 6). നെയ്ത്തുകാർ, കുഴിച്ചിട്ട മണി, പപ്പാ ഡാൻസ്, ഹാനലിന്റെ തിരുസ്വീകരണം ഇമ്മാനുവൽ ക്വന്റ്, ദി ഹെരിറ്റേജ് ഓഫ് സോവാന എന്നിവയാണ് പ്രധാന രചനകൾ.
 
[[ചരിത്രം]], [[മനഃശാസ്ത്രം]], [[മതം]], [[ദർശനം]], എന്നിവയിലും [[ഉപനിഷത്ത്|ഉപനിഷത്തുക്കളിലും]] [[ഖുർആൻ|ഖുർആനിലും]] [[ബുദ്ധമത ദർശനം|ബുദ്ധമത ദർശനങ്ങളിലും]] അവഗാഹമുണ്ടായിരുന്ന ഹോപ്‌റ്റ്മാൻ നാടകം, കഥ, കവിത, മഹാകാവ്യം എന്നീ വിഭാഗങ്ങളിലായി നൂറോളം കൃതികൾ രചിച്ചിട്ടുണ്ട്. നാച്ചുറലിസ്റ്റിക് രീതിയോടൊപ്പം സർറിയലിസ്റ്റിൿ, റൊമാന്റിക് രീതികളും അദ്ദേഹം രചനകളിൽ സ്വീകരിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും ദാരിദ്ര്യത്തിൽ പെട്ടുഴലുന്നവരുടെയും ജീവിത സമസ്യകളാണ് മിക്ക നാടകങ്ങളിലും ആവിഷ്കരിച്ചിരിക്കുന്നത്.
 
[[വർഗ്ഗം:ജർമ്മൻ നാടകകൃത്തുക്കൾ]]
വരി 68:
[[th:แกร์ฮาร์ท เฮาพ์ทมันน์]]
[[tr:Gerhart Hauptmann]]
[[uk:ГерхардГергарт Гауптман]]
[[vi:Gerhart Hauptmann]]
[[yo:Gerhart Hauptmann]]
"https://ml.wikipedia.org/wiki/ജർഹാർട്ട്_ഹോപ്ട്ട്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്