2,809
തിരുത്തലുകൾ
(ചെ.) (ഛന്ദഃശാസ്ത്രം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)) |
No edit summary |
||
[[ഛന്ദഃശാസ്ത്രം|ഛന്ദഃശാസ്ത്രത്തിലെ]] നിയമങ്ങളനുസരിച്ച് ചമച്ചിട്ടുള്ള നാലുവരിപദ്യങ്ങളാണ് '''ശ്ലോകങ്ങൾ'''. ശ്ലോകത്തിലെ ഓരോ വരിക്കും പാദം എന്നു പേർ. ശ്ലോകത്തിലെ ഒന്നും മൂന്നും പാദങ്ങളെ ''വിഷമപാദങ്ങൾ'' എന്നും രണ്ടും നാലും പാദങ്ങളെ ''സമപാദങ്ങൾ'' (യുഗ്മപാദങ്ങൾ) എന്നും പറയുന്നു. ശ്ലോകത്തിന്റെ ആദ്യ രണ്ട് പാദങ്ങൾ ചേർന്നത് പൂർവാർധം; അവസാന രണ്ട് പാദങ്ങൾ ചേർന്നത് ഉത്തരാർഥം. ശ്ലോകപാദത്തിലുള്ള സന്ധിയെ [[യതി (ഛന്ദഃശാസ്ത്രം)|യതി]] എന്ന് പറയുന്നു.
[[Category:ഛന്ദഃശാസ്ത്രം]]
|