82,155
തിരുത്തലുകൾ
Sahridayan (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
കേരളത്തിലെ നാട്ടുപുറങ്ങളിൽ നിലനിൽക്കുന്ന നാടക സമാനമായൊരു കളിയാണ് കൂവാ കൂവാ.
രാജ്യത്തെ ഒരു പ്രജയെയാണ് കൂവാ കൂവാ പ്രതിനിധീകരിക്കുന്നത്. രാജാവ്,മന്ത്രി,കൂവാ കൂവാ,പോലീസ്,കള്ളൻ,ഭടനമാർ എന്നിവരാണ് ഇതിലെ കഥാപാത്രങ്ങൾ.
==കളിരീതി==
കളിയിൽ പങ്കെടുക്കുന്ന് എല്ലാവരും വട്ടത്തിലിരുന്ന് കഥാപാത്രങ്ങളുടെ പേര് രേഖപ്പെടുത്തിയ കടലാസ് ചുരുളുകൾ നറുക്കിട്ട് എടുക്കുന്നതോടെയാണ് കളി ആരംഭിക്കുന്നത്.രാജാവും കൂവാ കൂവയും പോലീസും ഒഴികെ ആരും തങ്ങൾക്കു ലഭിച്ചിട്ടുള്ള കഥാപാത്രങ്ങളെ വെളിപ്പെടുത്തേണ്ടതില്ല.തുടർന്ന് താഴെ പറയുന്ന സംഭാഷണങ്ങൾ നടക്കുന്നു.
|