"വാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേർക്കുന്നു: wuu:气体; cosmetic changes
(ചെ.) (യന്ത്രം ചേർക്കുന്നു: gu:વાયુ)
(ചെ.) (യന്ത്രം ചേർക്കുന്നു: wuu:气体; cosmetic changes)
{{prettyurl|gas}}
[[ചിത്രംപ്രമാണം:Gas particle movement.svg|right|thumb|വാതകാവസ്ഥയിൽ കണങ്ങൾ സ്വതന്ത്രമായി ചലിക്കുന്നു.]]
[[ദ്രവ്യം|ദ്രവ്യത്തിന്റെ]] ഒരു അവസ്ഥയാണ് '''വാതകം'''. ഇതിൽ [[തന്മാത്ര]], [[അണു]], [[അയോൺ]], [[ഇലക്ട്രോൺ]] തുടങ്ങിയ പല കണങ്ങളും അടങ്ങിയിരിക്കും. ഇതിന് വ്യക്തമായ ആകൃതിയോ വ്യാപ്തമോ ഉണ്ടായിരിക്കുകയില്ല. ഇതിന്റെ ചലനം ക്രമരഹിതമാണ്. [[ഖരം]], [[ദ്രാവകം]] എന്നീ അവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ വാതകത്തിന്റെ [[സാന്ദ്രത|സാന്ദ്രതയും]] [[വിസ്കോസിറ്റി|വിസ്കോസിറ്റിയും]] താഴ്ന്നതാണ്. താപത്തിലും മർദ്ദത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം ഇത് വളരെയധികം വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. വാതകത്തിന് വളരെ വേഗത്തിൽ [[ഡിഫ്യൂഷൻ]] സംഭവിക്കും. ഉൾക്കൊള്ളുന്ന വസ്തുവിൽ വാതകം മുഴുവനായി വളരെപ്പെട്ടെന്ന് വ്യാപിക്കുന്നതിന് ഇത് കാരണമാകുന്നു.
 
[[wa:Gåz]]
[[war:Gas]]
[[wuu:气体]]
[[yi:גאז]]
[[yo:Ẹ̀fúùfù]]
43,748

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/744810" എന്ന താളിൽനിന്ന് ശേഖരിച്ചത്