"ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
==ലക്ഷ്യം==
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീകൾക്കുള്ള അവകാശങ്ങൾ കൂടുതൽ കാര്യക്ഷമമായി സംരക്ഷിക്കുന്നതിനാണ് ഈ നിയമം. കുടുംബത്തിനകത്തോ, കുടുംബവുമായി ബന്ധപ്പെട്ടോ, അതുമായി ബന്ധപ്പെട്ട് സംഭവിച്ചതോ ആയ ഏതുതരം അക്രമത്തിനും ഇരയാകുന്ന സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണ് ഈ നിയമം. ഈ നിയമത്തിന് 2005 ലെ 43-ം നിയമമായി 2005 സെപ്റ്റംബർ 13 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു.
==പ്രവർത്തന ചുരുക്കം==
==പ്ര­വർ­ത്ത­ന ചു­രുക്കം==
ഈ നിയമപ്രകാരം ഹർജിക്കാരി/പരാതിക്കാരി നൽകുന്ന അപേക്ഷയിൽ ഒരു ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് വിവിധ തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാം. അതിക്രമങ്ങൾ തടഞ്ഞുകൊണ്ടുള്ള സംരക്ഷണ ഉത്തരവ്, പങ്കുപാർക്കുന്ന വീട്ടിൽ നിന്നും ഇറക്കിവിടരുതെന്നുള്ള താമസ സൗകര്യ ഉത്തരവ്, ധനസഹായം/ജീവനാംശം നൽഹകുവാനുള്ള ഉത്തരവ്, കുട്ടികളുടെ താൽക്കാലഹിക സംരക്ഷണ ഉത്തരവ്, നഷ്ടപരിഹാഹര ഉത്തര്വ് തുടങ്ങിയ ഗാർഹിക പീഡനത്തിഹനിരയായ സ്ത്രീയ്ക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഏത് ഉത്തരവുകൾ പുറപ്പെടുവിക്കുവാനും മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. ഹർജിക്കാരി ഇപ്രകാരം ഏതെങ്കിലും കോടതി ഉത്തരവുകൾ എതിർകക്ഷിക്കെതിരെ സമ്പാദിക്കുകയും എതിർകക്ഷി അത് അനുസരിക്കുവാൻ തയ്യാറാകാതെ ലംഘിക്കുകയും ചെയ്താൽ ആയത് ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമായി മാറുന്നു. കോടതിയുത്തരവ് ലംഘിച്ചാൽ, ഹർജിക്കാരിയുടെ തുടർന്നുള്ള പരാതിയിന്മേൽ എതിർകക്ഷിയെ പോലീസിന് അറസ്റ്റ് ചെയ്യാം. ഈ നിയമ പ്രകാരമുള്ള പരാതികൾ, നിയമം നടപ്പാക്കുന്നതിന് മേൽ നോട്ടം വഹിക്കുന്ന ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർക്കോ, പോലീസിലോ, മജിസ്‌ട്രേറ്റിന് മുൻപാകെ നേരിട്ടോ സമർപ്പിക്കാം. കൂടാതെ അംഗീകാരമുള്ള സേവന ദാതാക്കളായ സന്നദ്ധ സംഘടനകൾ പോലുള്ള സംവിധാനങ്ങൾ വഴിയും പരാതി നൽകാം. ഭർത്താവിന്റെ അഥവാ പങ്കാളിയുടെ, ഗാർഹിക പീഡനം നടത്തുന്ന സ്ത്രീകളായ ബന്ധുക്കൾക്കെതിരെയും ഈ നിയമപ്രകാരം പരാതി നൽകാം. ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീക്ക് മാത്രമല്ല അയാൾക്കുവേണ്ടി ആർക്കുവേണമെങ്കിലും ഹർജി സമർപ്പിക്കാവുന്നതാണ്. ഹർജി സമർപ്പിക്കുമ്പോൾ തന്നെ ആവശ്യമെങ്കിൽ പ്രത്യേക ഉപഹർജി പ്രകാരം എതിർകക്ഷിക്കെതിരായി മുൻപറഞ്ഞ പ്രകാരമുള്ള ഏതെങ്കിലും ഉത്തരവുകൾ ഇടക്കാല - എക്‌സ് പാർട്ടി ഉത്തരവായി പുറപ്പെടുവിക്കുവാനും മജിസ്‌ട്രേറ്റിനെ ഈ നിയമം അധികാരപ്പെടുത്തുന്നു. ഗാർഹിക പീഡന കേസുകൾ ലളിതമായ നടപടിക്രമത്തിലൂടെ, കഴിവതും 60 ദിവസത്തിനകം തീർപ്പുകൽപ്പിക്കണമെന്ന് നിയമം അനുശാസിക്കുന്നു.ആവശ്യമെങ്കിൽ സൗജന്യ നിയമസഹായത്തിനും വ്യവസ്ഥയുണ്ട്.
ഈ നി­യ­മ­പ്ര­കാ­രം ഹർ­ജി­ക്കാ­രി/പ­രാ­തി­ക്കാ­രി നൽ­കു­ന്ന അ­പേ­ക്ഷ­യിൽ ഒ­രു ജു­ഡീ­ഷ്യൽ മ­ജി­സ്‌­ട്രേ­റ്റി­ന് വിവി­ധ ത­ര­ത്തി­ലു­ള്ള ഉ­ത്ത­ര­വു­കൾ പു­റ­പ്പെ­ടു­വി­ക്കാം. അ­തി­ക്ര­മ­ങ്ങൾ ത­ടഞ്ഞു­കൊ­ണ്ടു­ള്ള സംര­ക്ഷ­ണ ഉ­ത്ത­രവ്, പ­ങ്കു­പാർ­ക്കു­ന്ന വീ­ട്ടിൽ നിന്നും ഇ­റ­ക്കി­വി­ട­രു­തെ­ന്നു­ള്ള താ­മ­സ സൗക­ര്യ ഉ­ത്ത­രവ്, ധ­ന­സ­ഹായം/ജീ­വ­നാം­ശം നൽഹ­കു­വാ­നു­ള്ള ഉ­ത്ത­രവ്, കു­ട്ടി­ക­ളു­ടെ താൽ­ക്കാലഹി­ക സംര­ക്ഷ­ണ ഉ­ത്ത­രവ്, ന­ഷ്ട­പ­രിഹാഹ­ര ഉ­ത്തര്വ് തു­ടങ്ങി­യ ഗാർഹി­ക പീ­ഡ­ന­ത്തിഹ­നി­രയാ­യ സ്­ത്രീ­യ്­ക്ക് സം­രക്ഷ­ണം ഉ­റ­പ്പാ­ക്കു­ന്ന ഏത് ഉ­ത്ത­ര­വു­കൾ പു­റ­പ്പെ­ടു­വി­ക്കു­വാനും മ­ജി­സ്‌­ട്രേ­റ്റി­ന് അ­ധി­കാ­ര­മു­ണ്ട്. ഹർ­ജി­ക്കാ­രി ഇ­പ്ര­കാ­രം ഏ­തെ­ങ്കിലും കോടതി ഉ­ത്ത­ര­വു­കൾ എ­തിർ­ക­ക്ഷി­ക്കെ­തി­രെ സ­മ്പാ­ദി­ക്കു­ക­യും എ­തിർക­ക്ഷി അ­ത് അ­നു­സ­രി­ക്കു­വാൻ ത­യ്യാ­റാ­കാ­തെ ലം­ഘി­ക്കു­കയും ചെ­യ്­താൽ ആയത് ജാമ്യം ല­ഭി­ക്കാ­ത്ത കു­റ്റ­കൃ­ത്യ­മാ­യി മാ­റുന്നു. കോ­ട­തി­യു­ത്തര­വ് ലം­ഘി­ച്ചാൽ, ഹർ­ജി­ക്കാ­രി­യു­ടെ തു­ടർ­ന്നു­ള്ള പ­രാ­തി­യി­ന്മേൽ എ­തിർ­ക­ക്ഷി­യെ പോ­ലീ­സി­ന് അ­റ­സ്­റ്റ് ചെ­യ്യാം. ഈ നി­യ­മ പ്ര­കാ­ര­മു­ള്ള പ­രാ­തികൾ, നിയ­മം ന­ട­പ്പാ­ക്കു­ന്ന­തി­ന് മേൽ നോ­ട്ടം വ­ഹി­ക്കു­ന്ന ജില്ലാ പ്രൊട്ടക്ഷൻ ഓ­ഫീസർ­ക്കോ, പോ­ലീ­സി­ലോ, മ­ജി­സ്‌­ട്രേ­റ്റി­ന് മുൻ­പാ­കെ നേ­രിട്ടോ സ­മർ­പ്പി­ക്കാം. കൂ­ടാ­തെ അം­ഗീ­കാ­ര­മുള്ള സേ­വ­ന ദാ­താ­ക്കളാ­യ സ­ന്ന­ദ്ധ സം­ഘ­ട­ന­കൾ പോ­ലു­ള്ള സം­വി­ധാ­ന­ങ്ങൾ വ­ഴിയും പ­രാ­തി നൽ­കാം. ഭർ­ത്താ­വി­ന്റെ അഥ­വാ പ­ങ്കാ­ളി­യു­ടെ, ഗാർഹി­ക പീഡ­നം ന­ട­ത്തുന്ന സ്­ത്രീ­കളായ ബ­ന്ധു­ക്കൾ­ക്കെ­തി­രെ­യും ഈ നി­യ­മ­പ്ര­കാ­രം പ­രാ­തി നൽ­കാം. ഗാർഹി­ക പീ­ഡ­ന­ത്തി­ന് ഇ­രയാ­യ സ്­ത്രീ­ക്ക് മാ­ത്ര­മല്ല അ­യാൾ­ക്കു­വേ­ണ്ടി ആർക്കു­വേ­ണ­മെ­ങ്കി­ലും ഹർ­ജി സ­മർ­പ്പി­ക്കാ­വു­ന്ന­താണ്. ഹർ­ജി സ­മർ­പ്പി­ക്കു­മ്പോൾ ത­ന്നെ ആ­വ­ശ്യ­മെ­ങ്കിൽ പ്ര­ത്യേ­ക ഉ­പ­ഹർ­ജി പ്ര­കാ­രം എ­തിർ­ക­ക്ഷി­ക്കെ­തി­രാ­യി മുൻ­പ­റ­ഞ്ഞ പ്ര­കാ­ര­മു­ള്ള ഏ­തെ­ങ്കിലും ഉ­ത്ത­ര­വു­കൾ ഇ­ടക്കാ­ല - എ­ക്‌­സ് പാർ­ട്ടി ഉ­ത്ത­ര­വായി പു­റ­പ്പെ­ടു­വി­ക്കു­വാനും മ­ജി­സ്‌­ട്രേ­റ്റിനെ ഈ നിയ­മം അ­ധി­കാ­ര­പ്പെ­ടു­ത്തുന്നു. ഗാർഹി­ക പീ­ഡ­ന കേ­സു­കൾ ല­ളി­തമാ­യ ന­ട­പ­ടി­ക്ര­മ­ത്തി­ലൂടെ, ക­ഴി­വ­തും 60 ദിവ­സ­ത്തിന­കം തീർ­പ്പു­കൽ­പ്പി­ക്ക­ണ­മെ­ന്ന് നിയ­മം അ­നു­ശാ­സി­ക്കുന്നു.ആ­വ­ശ്യ­മെ­ങ്കിൽ സൗജ­ന്യ നി­യ­മ­സ­ഹാ­യ­ത്തിനും വ്യ­വ­സ്ഥ­യുണ്ട്.
 
==നിർവ്വചനങ്ങൾ==
==നിർ­വ്വ­ച­നങ്ങൾ==
ഈ നിയമത്തിന്റെ 2- വകുപ്പിൽ, നിയമത്തിൽ പ്രതിപാദിക്കപ്പെടുന്ന പ്രധാന പദങ്ങളും അവയുടെ നിർവ്വചനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അവയിൽ ചിലത് ഇപ്രകാരമാണ്.
ഈ നി­യ­മ­ത്തിന്റെ 2- വ­കു­പ്പിൽ, നി­യ­മ­ത്തിൽ പ്ര­തി­പാ­ദി­ക്ക­പ്പെ­ടു­ന്ന പ്രധാ­ന പ­ദ­ങ്ങളും അ­വ­യു­ടെ നിർ­വ്വ­ച­ന­ങ്ങളും ഉൾ­പ്പെ­ടു­ത്തി­യി­രി­ക്കുന്നു. അ­വ­യിൽ ചില­ത് ഇ­പ്ര­കാ­ര­മാണ്.
 
വകുപ്പ് - 2 (എ) ''പരാതിക്കാരി:'' എതിർകക്ഷിയുമായി ഗാർഹികബന്ധം ഉള്ളതോ, ഉണ്ടായിരുന്നതോ ആയ, എതിർകക്ഷിയാൽ ഏതെങ്കിലും തരത്തിലുള്ള ഗാർഹികാതിക്രമത്തിന് ഇരയായതായി ആരോപണമുള്ളതായ ഏതൊരു സ്ത്രീയും പരാതിക്കാരി ആകുന്നു.
വ­കു­പ്പ് - 2 (എ) ''പ­രാ­തി­ക്കാരി:'' എ­തിർ­ക­ക്ഷി­യു­മാ­യി ഗാർ­ഹി­കബ­ന്ധം ഉ­ള്ള­തോ, ഉ­ണ്ടാ­യി­രു­ന്നതോ ആ­യ, എ­തിർ­ക­ക്ഷി­യാൽ ഏ­തെ­ങ്കിലും ത­ര­ത്തി­ലു­ള്ള ഗാർ­ഹി­കാ­തി­ക്ര­മ­ത്തി­ന് ഇ­ര­യാ­യ­താ­യി ആ­രോ­പ­ണ­മു­ള്ള­താ­യ ഏ­തൊ­രു സ്­ത്രീയും പ­രാ­തി­ക്കാ­രി ആ­കുന്നു.
 
വകുപ്പ് - 2 (എഫ്) ''ഗാർഹിക ബന്ധം:'' ഒരു വീട്ടിൽ ഒരുമിച്ച് ഏതെങ്കിലും ഘട്ടത്തിൽ, രക്തം ബന്ധം വഴിയോ, വിവാഹത്തെ തുടർന്നോ, വിവാഹം പോലെയുള്ള ബന്ധത്തെ തുടർന്നോ, ദത്തെടുത്തതിനെ തുടർന്നോ, കൂട്ടുകുടുംബാംഗങ്ങളായോ ജീവിച്ച രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം.
വ­കു­പ്പ് - 2 (എഫ്) ''ഗാർഹി­ക ബന്ധം:'' ഒ­രു വീ­ട്ടിൽ ഒ­രു­മി­ച്ച് ഏ­തെ­ങ്കിലും ഘ­ട്ട­ത്തിൽ, ര­ക്തം ബ­ന്ധം വഴി­യോ, വി­വാഹ­ത്തെ തു­ടർ­ന്നോ, വി­വാ­ഹം പോ­ലെ­യു­ള്ള ബന്ധ­ത്തെ തു­ടർ­ന്നോ, ദ­ത്തെ­ടു­ത്ത­തി­നെ തു­ടർ­ന്നോ, കൂ­ട്ടു­കു­ടും­ബാം­ഗ­ങ്ങളായോ ജീ­വി­ച്ച ര­ണ്ട് വ്യ­ക്തി­കൾ ത­മ്മി­ലു­ള്ള ബന്ധം.
 
വകുപ്പ് - 2 (ക്യു) ''എതിർകക്ഷി:'' പരാതിക്കാരിക്ക് ഗാർഹിക ബന്ധം ഉള്ളതോ, ഉണ്ടായിരുന്നതോ ആയ പ്രായ പൂർത്തിയായ പുരുഷൻ എന്നർത്ഥം. പരാതിയുള്ള ഭാര്യയ്ക്ക്, അല്ലെങ്കിൽ ദാമ്പത്യത്തിന് സമാനമായ ബന്ധത്തിൽ ജീവിച്ച സ്ത്രീക്ക് ഭർത്താവിന്റെ അഥവാ പുരുഷ പങ്കാളിയുടെ ബന്ധുവിനെതിരെയും പരാതി നൽകാം.
വ­കു­പ്പ് - 2 (ക്യു) ''എ­തിർകക്ഷി:'' പ­രാ­തി­ക്കാ­രി­ക്ക് ഗാർഹി­ക ബ­ന്ധം ഉ­ള്ള­തോ, ഉ­ണ്ടാ­യി­രു­ന്നതോ ആ­യ പ്രാ­യ പൂർ­ത്തിയാ­യ പു­രു­ഷൻ എ­ന്നർത്ഥം. പ­രാ­തി­യു­ള്ള ഭാ­ര്യ­യ്­ക്ക്, അ­ല്ലെ­ങ്കിൽ ദാ­മ്പ­ത്യ­ത്തി­ന് സ­മാ­ന­മാ­യ ബ­ന്ധ­ത്തിൽ ജീ­വി­ച്ച സ്­ത്രീക്ക് ഭർ­ത്താ­വി­ന്റെ അഥ­വാ പുരു­ഷ പ­ങ്കാ­ളി­യു­ടെ ബ­ന്ധു­വി­നെ­തി­രെയും പ­രാ­തി നൽ­കാം.
വകുപ്പ് - 2 (എസ്) ''പങ്കുപാർത്ത വീട്:'' പാരാതിക്കാരി ഒറ്റയ്‌ക്കോ, എതിർകക്ഷിയോടൊപ്പമോ, ഗാർഹിക ബന്ധപ്രകാരം ജീവിക്കുന്നതോ, എന്നെങ്കിലും ജീവിച്ചതോ ആയ വീട്. എതിർകക്ഷിക്കോ, ഹർജിക്കാരിക്കോ ആവകാശമോ, അധികാരമോ താൽപ്പര്യമോ ഉണ്ടെങ്കിലും ഇല്ലെങ്കിലും എതിർകക്ഷി അംഗമായിട്ടുള്ള കൂട്ടുകുടുംബത്തിന്റെ വീടുമാകാം.
വ­കു­പ്പ് - 2 (എസ്) ''പ­ങ്കു­പാർ­ത്ത വീട്:'' പാ­രാ­തി­ക്കാ­രി ഒ­റ്റ­യ്‌­ക്കോ, എ­തിർകക്ഷിയോ­ടൊ­പ്പ­മോ, ഗാർഹി­ക ബ­ന്ധ­പ്ര­കാ­രം ജീ­വി­ക്കു­ന്ന­തോ, എ­ന്നെ­ങ്കിലും ജീ­വി­ച്ചതോ ആ­യ വീ­ട്. എ­തിർകക്ഷി­ക്കോ, ഹർ­ജി­ക്കാ­രിക്കോ ആ­വ­കാ­ശ­മോ, അ­ധി­കാ­രമോ താൽ­പ്പര്യമോ ഉ­ണ്ടെ­ങ്കിലും ഇ­ല്ലെ­ങ്കിലും എ­തിർക­ക്ഷി അം­ഗ­മാ­യി­ട്ടു­ള്ള കൂ­ട്ടു­കു­ടും­ബ­ത്തി­ന്റെ വീ­ടു­മാ­കാം.
 
{{india-law-stub}}