"പ്രകാശ് രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [[:വർഗ്ഗം:മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ|മികച്ച സഹനടനുള്ള ദേശീയ ചലച്ചിത
(ചെ.) യന്ത്രം പുതുക്കുന്നു: en:Prakash Raj (Actor); cosmetic changes
വരി 19:
| emmyawards =
| tonyawards =
| occupation = അഭിനേതാവ്, <br /> നിർമ്മാതാവ്
}}
മികച്ച അഭിനയത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു [[ഇന്ത്യ|ഇന്ത്യൻ]] ചലച്ചിത്ര നടനും, നിർ‍മ്മാതാവുമാണ് '''പ്രകാശ് രാജ്'''([[തുളു]]: ಪ್ರಕಾಶ್ ರೈ) (ജനനം - 1965). [[കന്നട]], [[തമിഴ്]], [[മലയാളം]], [[തെലുഗു]] എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രകാശ് രാജിന് ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത് [[ഇരുവർ]] എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ്. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരമാണ് 1998-ൽ ഈ ചിത്രത്തിലൂടെ ഇദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2009-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം പ്രകാശ് രാജിന് ലഭിക്കുകയുണ്ടായി. പ്രശസ്ത സംവിധായകൻ [[പ്രിയദർശൻ]] സംവിധാനം ചെയ്ത [[കാഞ്ചീവരം (തമിഴ്‌ ചലച്ചിത്രം)|കാഞ്ചീവരം]] എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് ഈ അംഗീകാരം പ്രകാശ് രാജിനെ തേടിയെത്തിയത്.
വരി 42:
{{NationalFilmAwardBestActor}}
 
[[വിഭാഗംവർഗ്ഗം:തമിഴ്‌ചലച്ചിത്ര നടന്മാർ]]
[[വിഭാഗംവർഗ്ഗം:തെലുഗ് ചലച്ചിത്രനടന്മാർ]]
[[വിഭാഗംവർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[Categoryവർഗ്ഗം:കന്നഡചലച്ചിത്ര നടന്മാർ]]
[[Categoryവർഗ്ഗം:മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
 
[[en:Prakash RaiRaj (Actor)]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടന്മാർ]]
[[വിഭാഗം:തെലുഗ് ചലച്ചിത്രനടന്മാർ]]
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാർ]]
[[Category:കന്നഡചലച്ചിത്ര നടന്മാർ]]
[[Category:മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
 
[[en:Prakash Rai]]
[[kn:ಪ್ರಕಾಶ್ ರೈ]]
[[pl:Prakash Raj]]
"https://ml.wikipedia.org/wiki/പ്രകാശ്_രാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്