"ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

stub
No edit summary
വരി 2:
 
[[കുടുംബം]] സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇടം എന്നാണ് പരമ്പരാഗത സങ്കല്പം. എന്നാൽ സ്ത്രീകൾ ഏറ്റവുമധികം കൊലചെയ്യപ്പെടുകയും അതിക്രമങ്ങൾക്ക് ഇരയാകപ്പെടുകയും ചെയ്യുന്ന ഇടങ്ങളിലൊന്ന് കുടുംബമാണ് എന്നത് ഇന്ന് തിരിച്ചറിയപ്പെട്ടുകഴിഞ്ഞു. ജനാധിപത്യപരമല്ലാത്ത, പുരുഷമേധാവിത്വപരമായ കുടുംബ സംവിധാനത്തെയും ബന്ധങ്ങളെയും സംരക്ഷിച്ചുനിർത്തുന്ന വ്യക്തിനിയമങ്ങളും മത-സാംസ്കാരിക സമീപനങ്ങളുമാണ് ഇന്ത്യയിലെ സ്ത്രീകളുടെ ഈ അവസ്ഥയ്ക്ക് മുഖ്യകാരണം.
==ലക്ഷ്യം==
 
ഇന്ത്യൻ ഭര­ണഘ­ട­ന ഉ­റ­പ്പു­നൽ­കു­ന്ന സ്­ത്രീ­കൾ­ക്കു­ള്ള അ­വ­കാ­ശ­ങ്ങൾ കൂ­ടു­തൽ കാ­ര്യ­ക്ഷ­മ­മാ­യി സം­ര­ക്ഷി­ക്കു­ന്ന­തി­നാണ് ഈ നി­യമം. കു­ടും­ബ­ത്തി­ന­ക­ത്തോ, കു­ടും­ബ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടോ, അ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട് സം­ഭ­വ­ിച്ചതോ ആ­യ ഏ­തുത­രം അ­ക്ര­മ­ത്തിനും ഇ­ര­യാ­കു­ന്ന­ സ്­ത്രീ­ക­ളു­ടെ സം­ര­ക്ഷ­ണ­ത്തി­ന് വേ­ണ്ടി­യു­ള്ള­താണ് ഈ നി­യമം. ഈ നി­യ­മ­ത്തി­ന് 2005 ലെ 43-ം നി­യ­മ­മായി 2005 സെ­പ്­റ്റം­ബർ 13 ന് രാ­ഷ്ട്ര­പ­തി­യു­ടെ അം­ഗീ­കാ­രം ല­ഭിച്ചു
{{india-law-stub}}
[[Category:ഇന്ത്യയിലെ നിയമങ്ങൾ]]