"തീക്കടൽ കടഞ്ഞ് തിരുമധുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
====തിരുവാവാടുതുറ, ദേശാടനം====
ബ്രാഹ്മണരിലെ [[നമ്പൂതിരി|ഒരു വിഭാഗം]] ഒഴിച്ചുള്ളവരെയൊക്കെ വിദ്യയിൽ നിന്ന് അകറ്റി നിർത്തണമെന്ന ബ്രാഹ്മണമേധാവിത്വത്തിന്റെ നിലപാടു മൂലം [[മലയാളനാട്|മലയാളനാട്ടിൽ]] [[തമിഴകം|തമിഴകത്തുണ്ടായിരുന്നതു]] പോലുള്ള ഉന്നതവിദ്യാപീഠങ്ങൾ ഇല്ലായിരുന്നു. അതിനാൽ, അമ്മാവന്റേയും സഹോദരന്റേയും കീഴിൽ കളരിയിലെ പഠനം പൂർത്തിയാക്കിയിരുന്ന എഴുത്തച്ഛൻ തഞ്ചാവൂരെ "[[തിരുവാവാടുതുറ" ആദീനത്തിലേയ്ക്ക്ആധീനം|തിരുവാവാടുതുറ ആധീനത്തിലേയ്ക്ക്]] [[ഉപരിപഠനം|ഉപരിപഠനത്തിനായി]] പോയി. അവിടത്തെ [[പ്രധാനാദ്ധ്യാപകൻ]] [[നീലകണ്ഠഗുരു|ഗുരു നീലകണ്ഠർ]]{{Ref_label|ഗ|ഗ|none}} ആയിരുന്നു. അദീനത്തിലെഅധീനത്തിലെ ആറുവർഷം നീണ്ട പഠനത്തിനൊടുവിൽ എഴുത്തച്ഛനും സഹപാഠികളും ഗുരുജനങ്ങളും ഭാരതപര്യടനത്തിനിറങ്ങി. കടലോരത്തുകൂടെ യാത്രചെയ്തു പുരിയും[[പൂരി|പൂരിയും]] [[വംഗദേശം|വംഗദേശവും]] പിന്നിട്ട്, [[വാരണാസി|വാരണാസിയും]] [[നേപ്പാൾ|നേപ്പാളും]] താണ്ടി, [[ബദരീനാഥ്|ബദരീനാഥം]] വഴി എട്ടു മാസം കൊണ്ട് [[മാനസസരോവർ|മാനസസരസിലെത്തിയ]] യാത്ര മടക്കത്തിൽ, [[ഹരിദ്വാർ|ഹരിദ്വാരം]], [[ഉദയ്പൂർ|ഉദയപുരം]], [[ദ്വാരക]], [[കൊങ്കണദേശം]], [[ഗോകർണ്ണം]] എന്നിവിടങ്ങൾ കടന്ന് തിരൂരെത്താൻ പിന്നെയും ഒൻപതു മാസമെടുത്തു(പുറങ്ങൾ 209-210). കൂടെയുണ്ടായിരുന്നവരെ യാത്രയാക്കിയ ശേഷം എഴുത്തച്ഛൻ വീട്ടിൽ തങ്ങി. വിശ്രമത്തിനു ശേഷം അദ്ദേഹം കളരിയിലെ സേവനത്തിൽ മുഴുകി. [[പറങ്കി|പറങ്കികൾ]] പശ്ചിമതീരത്തേയ്ക്കുള്ള അവരുടെ ആദ്യയാത്ര കഴിഞ്ഞു മടങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു എഴുത്തച്ഛൻ മടങ്ങിയെത്തിയത്(പുറം 214).
 
====അക്ഷരമാല, ഹരിനാമകീർത്തനം====
"https://ml.wikipedia.org/wiki/തീക്കടൽ_കടഞ്ഞ്_തിരുമധുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്