"തീക്കടൽ കടഞ്ഞ് തിരുമധുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
====ദുരന്തങ്ങൾ, വിദ്യാഭ്യാസം====
സാമൂതിരിയുടെ കിങ്കരന്മാർ എഴുത്തച്ഛന്റെ ജനനത്തിനു പതിനേഴുനാൾ മുൻപ് അദ്ദേഹത്തിന്റെ അച്ഛനെ ചതിയിൽ [[വിഷം]] കൊടുത്തു കൊന്നു. അച്ഛൻ കൊല്ലപ്പെടുമ്പോൾ [[തഞ്ചാവൂർ|തഞ്ചാവൂരെ]] ആദീനത്തിൽആധീനത്തിൽ പഠനം നടത്തിയിരുന്ന കുട്ടൻ, തുടർന്ന് അവിടത്തെഅവിടുത്തെ വിദ്യാഭ്യാസം പൂർത്തിയാക്കാതെ നാട്ടിലേയ്ക്കു മടങ്ങി. ഭർത്താവിന്റെ മരണത്തിനു ഏതാനും വർഷങ്ങൾക്കുശേഷം [[വിഷാദരോഗം]] മൂത്ത് സമനില നഷ്ടപ്പെട്ടിരുന്ന എഴുത്തച്ഛന്റെ അമ്മ മരിച്ചു. എഴുത്തച്ഛൻ ജനിക്കുമ്പോൾ കാരണവരായിരുന്നത് അദ്ദേഹത്തിന്റെ അമ്മാവൻ രാമൻ ആയിരുന്നു. പരദേശത്ത് ([[തമിഴ്നാട്|തമിഴ്‌നാട്ടിൽ]]) വിദ്യാഭ്യാസം നേടിയ ഒരു പണ്ഡിതനായിരുന്നു ആ അമ്മാവൻ. എഴുത്തച്ഛന്‌ പ്രാഥമിക വിദ്യാഭ്യാസം നൽകിയതും അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിന്‌ അടിത്തറയിട്ടതും അദ്ദേഹത്തിന്റെ സർഗ്ഗവാസനയെ ആദ്യം തിരിച്ചറിഞ്ഞതും എഴുത്തുകളരിയാശാനായ ആ അമ്മാവനായിരുന്നു. അമ്മാവൻ തിമിരബാധിതനായിരുന്നതു കൊണ്ട്[[തിമിര|തിമിരബാധിതനായിരുന്നതുകൊണ്ട്]], ക്രമേണ എഴുത്തുകളരിയുടെ ചുമതല എഴുത്തച്ഛന്റെ സഹോദരൻ കുട്ടൻ ഏറ്റെടുത്തു. എഴുത്തച്ഛന്റെ തുടർ‌പഠനത്തിൽ ഗുരു സഹോദരനായിരുന്നു.
 
====ചാവേറായ ഉണ്ണി====
"https://ml.wikipedia.org/wiki/തീക്കടൽ_കടഞ്ഞ്_തിരുമധുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്