"പി. പൽപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{ആധികാരികത}}
 
{{Prettyurl|Padmanabhan Palpu}}
ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ സാമൂഹിക നവോത്ഥഅന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു. ജനം: [[1863]] [[നവംബർ 2]]-മരണം: [[1950]] [[ജനുവരി 25]]. വൈദ്യശാസ്ത്രവിശാരദനും ആധുനിക കേരളശില്പികളിലൊരാളുമായിരുന്ന പത്മനാഭൻ പല്പു ഈഴവ സമുദായത്തിൽ പെട്ടയാളായതിനാൽ തിരുവിതാംകൂറ് സർക്കാർ ജോലി നിഷേധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പ്രവർത്തനങ്ങളിലൂടെയാണ്‌ കേരളത്തിലെ സാമുദായിക പരിഷ്കരണത്തിന്റെ ആരാദ്യനേതഅവായിത്തീർന്നത്.
"https://ml.wikipedia.org/wiki/പി._പൽപ്പു" എന്ന താളിൽനിന്ന് ശേഖരിച്ചത്