"ചെറുചണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ru:Лён обыкновенный
(ചെ.) യന്ത്രം ചേർക്കുന്നു: sco:Lint; cosmetic changes
വരി 16:
| synonyms = രൂദ്രപത്നി, നീലപുഷ്പം, ഉമാ, അതസീ, അഗശീ, ദേവീ (സംസ്കൃതം).<br /> അലസീ, തീസീ, മസീനാ(ഹിന്ദി)<br /> അലിഡി, അലിവിരായ് (തമിഴ്)<br /> Flax plant(ആംഗലേയം)<br />
}}
[[ചിത്രംപ്രമാണം:അതസിപുഷ്പങ്ങൾ.jpg|250px|thumb|left|അതസി പുഷ്പങ്ങൾ]]
കായകൾക്കും നാരിനും വേണ്ടിയും അലങ്കാര ചെടിയായും വളർത്തുന്ന സസ്യമാണ് '''ചെറുചണ'''. '''അതസി''', '''അഗശി''' എന്നീ പേരുകളിലും അറിയപ്പെടുന്നു. [[വസ്ത്രങ്ങൾ]], [[ചായം]], [[കടലാസ്]], [[ഔഷധങ്ങൾ]], [[മത്സ്യബന്ധന വലകൾ]], [[സോപ്പ്]] മുതലായവുടെ നിർമ്മാണത്തിന് അഗശി ഉപയോഗിക്കുന്നു.
 
വരി 33:
</ref> ===
വിത്ത്, പുവ്, ഇല, വിത്തിൽ നിന്ന് എടുക്കുന്ന തൈലം.
അറബി ഭിഷഗ്വരന്മാർ ധാരാളം ഉപയോഗിച്ചിരുന്ന സസ്യമാണ് അഗശി. അഗശിയുടെ തണ്ടിന്റെയുള്ളിലെ നാരുപയോഗിച്ച് നിർമ്മിക്കുന്ന വസ്ത്രങ്ങൾ ശരീരം ചൂടാകാതെ കാക്കുകയും വിയർപ്പു കുറയ്ക്കുകയും ചെയ്യുന്നു. ഇതേ നാര് കത്തിച്ച പുകയേൽക്കുന്നത് ഉന്മാദത്തിലും മോഹാലസ്യത്തിലും ഫലപ്രദമാണ്.[[ചിത്രംപ്രമാണം:Flax seeds.jpg|thumb|150px|right|അഗശി കുരു]]
 
അഗശി കുരു അരച്ച് ലേപനം ചെയ്യുന്നിടത്തെ രക്തവാഹിനികൾ വികസിക്കുകയും, പേശികൾക്ക് അയവുലഭിക്കുകയും ചെയ്യുന്നു.
വരി 39:
അഷ്ടാംഗഹൃദയം, വിവ., വ്യാ., വി.എം. കുട്ടികൃഷ്ണമേനോൻ, സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81 86365 06 0
</ref> ===
* ഭക്ഷണയോഗ്യം
* നേത്ര രോഗങ്ങൾ
* അസ്ഥിസ്രാവം
* മൂത്രാശയ രോഗങ്ങൾ
* ക്ഷയം
* പുഷ്പം ഹൃദയസംബന്ധിയായ രോഗങ്ങളിൽ ഉപയോഗിക്കാം
* കാമോദ്ദീപനം
 
 
വരി 59:
<references/>
{{Commons|Linum_usitatissimum}}
 
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
 
Line 99 ⟶ 100:
[[ro:In]]
[[ru:Лён обыкновенный]]
[[sco:Lint]]
[[sh:Lan]]
[[simple:Flax]]
"https://ml.wikipedia.org/wiki/ചെറുചണ" എന്ന താളിൽനിന്ന് ശേഖരിച്ചത്