"വലയം (ചിഹ്നനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Bracket}}
{{ചിഹ്നനം|( )}}
ഒരു വാക്യത്തെയോ വാചകത്തെയോ പദത്തെയോ മറ്റൊന്നിന്റെ മദ്ധ്യേ അതിനോടു വ്യാകരണസമ്മതമായ സംബന്ധം കൂടാതെ ചേർക്കുന്നതിന് ഉപയോഗിക്കുന്ന ചിഹ്നമാണ് വലയം.
<ref name="ശബ്ദതാരാവലി">
{{cite book
വരി 20:
}}</ref>
 
വലയത്തിനുള്ളിൽ വരുന്ന വാക്യത്തിന് കേരളപാണിനി [[ഗർഭിതവാക്യം]] എന്ന് പേർ നൽകിയിരിക്കുന്നു. ഇത് [[ഇംഗ്ലീഷ്]] ഭാഷയിൽ ബ്രാക്കറ്റ് (Bracket) എന്ന് അറിയപ്പെടുന്നു. പ്രസ്താവനയ്ക്കിടയിൽ വലയത്തിനുള്ളിൽ ചേർക്കുന്ന ചോദ്യചിഹ്നം പ്രമേയത്തിന്റെ സന്ദേഹാവസ്ഥയെ സൂചിപ്പിക്കുന്നു. വിവർത്തനങ്ങളിലും, വ്യാഖ്യാനങ്ങളിലും മറ്റും അർത്ഥവ്യക്തതയ്ക്കു വേണ്ടി, മൂല കൃതിയിലില്ലാത്ത ചില അംശങ്ങൾ കൂട്ടിച്ചേർക്കുന്നതും വലയത്തിനുള്ളിൽ എഴുതാറുണ്ട്. <ref name="സമ്പൂർണ്ണ മയലാള വ്യാകരണം">
ഇത് [[ഇംഗ്ലീഷ്]] ഭാഷയിൽ ബ്രാക്കറ്റ് (Bracket) എന്ന് അറിയപ്പെടുന്നു.
{{cite book
|last1 = വി. രാമകുമാർ
|first1 =
|last2 =
|first2 =
|title = സമ്പൂർണ്ണ മയലാള വ്യാകരണം
|publisher = സിസോ ബുക്ക്സ്, തിരുവനന്തപുരം
|year = 2004
|edition= 2
|page = 485
|isbn =
|volume =
|url =
|accessdate =
|location =
}}</ref>
 
ഉദാ:-
 
1). കോമൺ‌വെൽത്ത് രാഷ്ട്രങ്ങൾക്കിടയിൽ (ബ്രിട്ടന്റെ പഴയ കോളനികൾ) നിയമിക്കപ്പെടുന്ന നയതന്ത്രപ്രതിനിതികൾ ഹൈക്കമ്മീഷണർമാർ എന്ന് അറിയപ്പെടുന്നു.
 
2). നമ്മുടെ അംഗങ്ങൾ (രാജനും രാമനും) നന്നായി കഷ്ഠപ്പെടുന്നുണ്ട്
==അവലംബം==
<references/>
"https://ml.wikipedia.org/wiki/വലയം_(ചിഹ്നനം)" എന്ന താളിൽനിന്ന് ശേഖരിച്ചത്