"കൂവാ കൂവാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

908 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('കേരളത്തിലെ നാട്ടുപുറങ്ങളിൽ നിലനിൽക്കുന്ന നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
കേരളത്തിലെ നാട്ടുപുറങ്ങളിൽ നിലനിൽക്കുന്ന നാടക സമാനമായൊരു കളിയാണ്‌ കൂവാ കൂവാ.രാജാവ്,മന്ത്രി,കൂവാരാജ്യത്തെ കൂവാ,പോലീസ്,കള്ളൻ,ഭടനമാർഒരു എന്നിവരാണ്‌പ്രജയെയാണ്‌ ഇതിലെകൂവാ കൂവാ കഥാപാത്രങ്ങൾപ്രതിനിധീകരിക്കുന്നത്.
രാജാവ്,മന്ത്രി,കൂവാ കൂവാ,പോലീസ്,കള്ളൻ,ഭടനമാർ എന്നിവരാണ്‌ ഇതിലെ കഥാപാത്രങ്ങൾ.
==കളിരീതി==
കളിയിൽ പങ്കെടുക്കുന്ന് എല്ലാവരും വട്ടത്തിലിരുന്ന് കഥാപാത്രങ്ങളുടെ പേര്‌ രേഖപ്പെടുത്തിയ കടലാസ് ചുരുളുകൾ നറുക്കിട്ട് എടുക്കുന്നതോടെയാണ്‌ കളി ആരംഭിക്കുന്നത്.രാജാവും കൂവാ കൂവയും പോലീസും ഒഴികെ ആരും തങ്ങൾക്കു ലഭിച്ചിട്ടുള്ള കഥാപാത്രങ്ങളെ വെളിപ്പെടുത്തേണ്ടതില്ല.തുടർന്ന് താഴെ പറയുന്ന സംഭാഷണങ്ങൾ നടക്കുന്നു.
 
*കൂവാ കൂവാ: കൂവാ കൂവാ
*രാജാവ് : പടിക്കലാര്?
*കൂവാ കൂവാ : അടിയൻ തന്നെ
*രാജാവ് : എന്തിനു വന്നു?
*കൂവാ കൂവാ : അടിയന്റെ വീട്ടിൽ കള്ളൻ കയറി.
*രാജാവ് : എതൊക്കെ കട്ടു?
*കൂവാ കൂവാ : ഉപ്പു തൊട്ട് കല്പ്പൂരം വരെ
*രാജാവ് : പോലീസുൺണ്ടെങ്കിൽ കള്ളനെ പിടി.
 
ഇതോടെ പോലീസ് എന്ന കടലാസ് ചുരുൾ ലഭിച്ച വ്യക്തിയ്ക്ക് ബാക്കിയുള്ളവരിൽ നിന്ന് ഊഹത്തെ അടിസ്ഥാനമാക്കി കള്ളനെ കണ്ടെത്തേണ്ടി വരുന്നു. ഇത്തരത്തിൽ കണ്ടെത്തുന്ന ആൾ യഥാർത്ഥിൽ കള്ളൻ എന്നേഴുതിയ ചുരുൾ ലഭിച്ചിട്ടുള്ള ആളാണെങ്കിൽ കളി ജയിക്കുകയും അല്ലാത്ത പക്ഷം തോൽക്കുകയും ചെയ്യുന്നു.
655

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/743292" എന്ന താളിൽനിന്ന് ശേഖരിച്ചത്