"തമിഴ്‌ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: bn, cs, de, eo, fr, hi, it, mr, ms, nl, pl, ru, simple, sv, ta, tr; cosmetic changes
വരി 1:
{{prettyurl|Tamil cinema}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] [[തമിഴ് നാട്|തമിഴ് നാട്ടിലെ]] [[ചെന്നൈ]] ആസ്ഥാനമാക്കിയിട്ടുള്ള [[തമിഴ്]] ഭാഷാ ചലച്ചിത്ര വ്യവസായത്തെയാണ്‌ '''തമിഴ് ചലച്ചിത്ര വ്യവസായം''' എന്നറിയപ്പെടുന്നത്. ഇതിന്റെ പ്രധാന കേന്ദ്രം [[Kodambakkam|കോടാമ്പക്കം]] ആണ്‌. ഇതിന് സിനിമാലോകത്തെ പൊതുവെ വിളിക്കുന്ന പേരാണ് '''കോളിവുഡ്'''. [[ഇംഗ്ലീഷ്]], [[ഹിന്ദി]] [[സിനിമ|സിനിമാ]] മേഖലകളുടെ ചുവടു പിടിച്ചാണ് തമിഴ് സിനിമ ലോകം ഈ പേരു സ്വീകരിച്ചത്. ഇംഗ്ലീഷ് സിനിമാ മേഖലയെ [[ഹോളീവുഡ് ]] എന്നും, ഹിന്ദി സിനിമാ മേഖലയെ [[ബോളിവുഡ് ]] എന്നും അറിയപ്പെടുന്നു. ബോളിവുഡിനു ശേഷം വരുമാനത്തിലും, വിതരണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം വ്യവസായമാണ്‌ തമിഴ് ചലച്ചിത്ര മേഖല. <ref>http://www.moneycontrol.com/news/business/prime-focus-expands-india-operations-_275679.html</ref>
==അവലംബം==
{{reflist}}
 
[[Categoryവർഗ്ഗം:തമിഴ്‌ചലച്ചിത്രം]]
 
[[bn:তামিল চলচ্চিত্র]]
[[cs:Kollywood]]
[[de:Tamilischer Film]]
[[en:Tamil cinema]]
[[eo:Tamila filmo]]
[[fr:Kollywood]]
[[hi:कॉलीवुड]]
[[it:Kollywood]]
[[mr:कॉलीवूड]]
[[ms:Kollywood]]
[[nl:Kollywood]]
[[pl:Kollywood]]
[[ru:Тамильский кинематограф]]
[[simple:Kollywood]]
[[sv:Kollywood]]
[[ta:தமிழகத் திரைப்படத்துறை]]
[[tr:Kollywood]]
"https://ml.wikipedia.org/wiki/തമിഴ്‌ചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്