"അഭിഷേക് ബച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
| filmfareawards= '''മികച്ച സഹനടൻ'''<br />2005 ''[[യുവ]]''<br />2006 ''[[സർകാർ]]''<br />2007 ''[[കബി അൽവിദ ന കെഹ്‌ന]]''
}}
[[ഹിന്ദി]] [[ബോളിവുഡ്]] രം‌ഗത്തെ ഒരു നടനാണ് '''അഭിഷേക് ബച്ചൻ''' ({{lang-hi|अभिषेक बच्चन}}, ജനനം [[5 ഫെബ്രുവരി]] [[1976]]). ഹിന്ദിയിലെ പ്രശസ്ത നടനായ [[അമിതാഭ് ബച്ചൻ|അമിതാഭ് ബച്ചന്റെയും]] നടിയായാ [[ജയാ ബച്ചൻ|ജയ ബച്ചന്റേയും]] പുത്രനാണ് അഭിഷേക്. മുൻ [[ലോകസുന്ദരി|ലോകസുന്ദരിയും]] [[ഹിന്ദി സിനിമ]] നടിയുമായ [[ഐശ്വര്യ റായ്]] ആണ് അഭിഷേക് ബച്ചന്റെ ഭാര്യ. ശ്വേതാ ബച്ചൻ മൂത്ത സഹോദരിയാണ്‌.
 
ആദ്യ സിനിമ 2000 ൽ [[ജെ.പി. ദത്ത]] നിർമ്മിച്ച ''റെഫ്യൂജി'' ആണ്യിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയർ അവാർഡ് ഈ ചിത്രത്തിലൂടെ ലഭിച്ചു.പക്ഷേ ആദ്യ സിനിമക്ക് ശേഷം അദ്ദേഹത്തിന്റെ സിനിമകളൊന്നും കുറച്ചുകാലത്തേക്ക് വിജയമായിരുന്നില്ല. പിന്നീട് ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ 2004 ൽ [[ധൂം]] ആയിരുന്നു. [[മണിരത്നം|മണിരത്നത്തിന്റെ]] [[യുവ]] എന്ന സിനിമയിലെ വേഷവും വിജയമായിരുന്നു.
 
== ജീവിതം,സിനിമ==
ഹിന്ദിയിലെ പ്രശസ്ത നടനായ [[അമിതാഭ് ബച്ചൻ|അമിതാഭ് ബച്ചന്റെയും]] നടിയായാ [[ജയാ ബച്ചൻ|ജയ ബച്ചന്റേയും]] പുത്രനായി 1976 ഫെബ്രുവരി അഞ്ചിനു [[മുംബൈ|മുംബൈയിൽ]] ജനനം.പത്തു വർഷത്തെ കരിയറിനിടെ അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു.ഭാര്യ ഐശ്വര്യക്കൊപ്പം അഭിനയിച്ച [[രാവൺ|രാവൺ]] ആണ്‌ അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രം.ബോളിവുഡ് നടി [[കരിഷ്മാ കപൂർ|കരിഷ്മാ കപൂറുമായി ]]പ്രണയത്തിലായിരുന്നു.അമിതാഭ് ബച്ചന്റെ അറുപതാം പിറന്നാൾ ആഘോഷത്തിനിടെ ഈ ജോഡികൾ തങ്ങൾ പ്രണയത്തിലാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.എന്നാൽ ഈ പ്രണയം പിന്നീട് തകർന്നു. ഏഷ്യയിലെ ഒന്നാം നമ്പർ സെക്സിയസ്റ്റ് മാനായി യു.കെ.മാഗസീനായ [[ഈസ്റ്റേൺ ഐ|ഈസ്റ്റേൺ ഐ]] അഭിഷേകിനെ തിരഞ്ഞെടുത്തിരുന്നു.2007 ജനുവരി 14-നു ഐശ്വര്യാ റായ് പരസ്യമായി പറഞ്ഞതോടെയാണ്‌ ഐശ്വര്യാ-അഭിഷേക് പ്രണയം പുറംലോകമറിഞ്ഞത്.2007 ഏപ്രിൽ 20-ന്‌ ഇവർ വിവാഹിതരായി. [[സൂപ്പർ കപ്പിൾ ]]എന്നാണ്‌ ഇന്ന് ഈ ജോഡികൾ അറിയപ്പെടുന്നത്.
 
== പുറമേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/അഭിഷേക്_ബച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്