"ആശ്ചര്യചിഹ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Exclamation mark}}
{{ചിഹ്നനം|!}}
വിസ്മയം, വെറുപ്പ്, സന്തോഷം, സന്താപം, പരിഹാസം തുടങ്ങിയ വികാരങ്ങളെ സൂചിപ്പിക്കുന്ന ചിഹ്നമാണ് '''ആശ്ചര്യചിഹ്നം''' ('''!''') ([[ഇംഗ്ലീഷ്]]:Exclamation mark). '''സ്തോഭചിഹ്നം''' എന്നും '''വിക്ഷേപണി''' എന്നും ഇത് അറിയപ്പെടുന്നു. മലയാളത്തിൽ, സംബോധനയ്ക്ക് ശേഷവും ഈ ചിഹ്നം ഉപയോഗിച്ചിരുന്നു.
Line 10 ⟶ 11:
ഉദാ:-3)
:രാമാ! നീ എന്നാണ് മടങ്ങിവരിക?
 
[[en:Exclamation mark]]
"https://ml.wikipedia.org/wiki/ആശ്ചര്യചിഹ്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്