"കലിത്തൊകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കലിത്തൊക >>> കലിത്തൊകൈ: ഉച്ചാരണം
No edit summary
വരി 1:
{{prettyurl|Kaliththokai}}
തമിഴ് [[സംഘസാഹിത്യം|സംഘസാഹിത്യത്തിലെ]] [[എട്ടുത്തൊകൈ]] എന്ന കാവ്യ സഞ്ചികയിലെകാവ്യസഞ്ചികയിലെ ആറാമത്തെ നീണ്ട കവിതകളുടെ സമാഹാരമാണ് കലിത്തൊകകലിത്തൊകൈ. പ്രേമം, വിരഹം, പരസ്ത്രീഗമനം, പുത്രവാത്സല്യം തുടങ്ങിയ കുടുംബജീവിത രംഗങ്ങളെ പ്രതിപാദിക്കുന്ന അകം പ്രസ്ഥാനത്തിൽപ്പെടുന്ന കൃതിയാണിത്. പ്രേമാവസ്ഥയുടെ വിവിധ ഭാവങ്ങളെ ലക്ഷണയുക്തമായി പരാമർശിക്കുന്ന നൂറ്റമ്പതു ഗാനങ്ങളുടെ സമാഹാരമാണിത്.<br />
"പെരുങ്കടുങ്കോൻ പാലൈ,കപിലർ കുറിഞ്ചി,<br />
മരുതനിളനാകൻ നരുതം -അരുഞ്ചോഴൻ<br />
നല്ലുരുത്തിരൻ മുല്ലൈ, നല്ലന്തുവനെയ്തൽ<br />
കൽവിവവലാർ കണ്ട കലി" എന്നീ അഞ്ചു കവികളുടെ രചനകളാണ് കലിത്തൊകയിലുള്ളത്.
 
==ചില വരികൾ==
 
"https://ml.wikipedia.org/wiki/കലിത്തൊകൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്