"അർധവിരാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{ചിഹ്നനം|;}} മഹാവാക്യങ്ങളിലെ അംഗിവാക്യങ്ങളെയും...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
മഹാവാക്യങ്ങളിലെ അംഗിവാക്യങ്ങളെയും ശിഥിലബന്ധമുള്ള അംഗവാക്യങ്ങളെയും വേർതിരിക്കാനുപയോഗിക്കുന്ന ചിഹ്നമാണ് അർധവിരാമം ([[ഇംഗ്ലീഷ്]]:Semicolon). ഈ ചിഹ്നത്തിന് '''രോധിനി''' എന്നും പേരുണ്ട്.
 
ഉദാ:- 1)
ഉദാഹരണങ്ങൾ:-
 
: വിലാപകാവ്യരചനയ്ക്കു വിയോഗിനീവൃത്തമാണ് കവികൾ സാധാരണയായി സ്വീകരിച്ചുവന്നത്; എന്നൽ മഹാകവി കുമാരനാശാനാകട്ടെ 'പ്രരോദനം' രചിച്ചത് 'ശാർദ്ദൂലവിക്രീഡിത'ത്തിലാണ്.
 
ഉദാ:- 2)
:ഇന്നു നാം ബഹുമാനിക്കുന്നതിനെ നാളെ നിന്ദിച്ചെന്നു വരാം; ഇന്നു വേണ്ടെന്നു വയ്ക്കുന്നതിനെ നാളെ നാം സ്വീകരിച്ചെന്നു വരാം; അതുപോലെ, ഇന്നു നാം ആഗ്രഹിക്കുന്നതിനെ നാളെ വെറുത്തെന്നുവരാം.
"https://ml.wikipedia.org/wiki/അർധവിരാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്