"സയ്യിദ് ഖുതുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ms:Sayyid Qutb
(ചെ.) യന്ത്രം ചേർക്കുന്നു: hy:Սայիդ Կութուբ നീക്കുന്നു: ms:Sayyid Qutb; cosmetic changes
വരി 25:
 
 
== ജനനവും വിദ്യാഭ്യാസവും ==
 
1906 ഒക്ടോബർ എട്ടിനായിരുന്നു ഖുതുബിന്റെ ജനനം. അസ്‌യൂത്ത്‌ പ്രവിശ്യയിലെ ഖാഹാ പട്ടണത്തിനു സമീപം മുഷാ എന്ന ഗ്രാമത്തിലെ പണ്ഢിത കുടുംബമായിരുന്നു അദ്ദേഹത്തിൻറേത്‌. പത്തു വയസ്സുള്ളപ്പോൾത്തന്നെ [[ഖുർആൻ]] ഹൃദിസ്ഥമാക്കി. 1912 ൽ തുടങ്ങിയ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌ 1918ൽ. 1919 ലെ വിപ്ലവത്തെത്തുടർന്ന് രണ്ടു കൊല്ലത്തെ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു. പ്രദേശത്തെ സർവാദരീണയനായ പണ്ഢിതൻ ഹാജ്‌ ഖുതുബിൻറേയും മാതാവിൻറേയും ശിക്ഷണത്തിലാണ്‌ സയ്യിദും സഹോദരിമാരായ അമീനയും ഹമീദയും അനുജൻ മുഹമ്മദും വളർന്നത്‌.
വരി 49:
=== സാഹിത്യം, നിരൂപണം ===
* The Task of the Poet in Life and the Poetry of the Contemporary Generation (مهمات الشاعر في الحياة وشعر الجيل الحاضر)
* The Unknown Beach (الشاطئ المجهول)
* Critique of a Book by Taha Husain: the Future of Culture in Egypt (نقد كتاب : مستقبل الثقافة في مصر)
* Artistic Imagery in the Qur'an (التصوير الفني في القرآن)
* The Four Apparitions (الأطياف الأربعة)
* A Child from the Village (طفل من القرية)
* The Enchanted City (المدينة المسحورة)
* Books and Personalities (كتب وشخصيات)
* Thorns (أشواك)
* Aspects of Resurrection in the Qu'ran (مشاهد القيامة في القرآن)
* Literary Criticism: It's Foundation and Methods (النقد الأدبي: أصوله ومناهجه)
 
=== സൈദ്ധാന്തികരചനകൾ ===
* Social Justice in Islam (العدالة الاجتماعية في الإسلام)
* The Battle Between Islam and Capitalism (معركة الإسلام والرأسمالية)
* World Peace and Islam (السلام العالمي والإسلام)
* In the Shade of the Qur'an (في ظلال القرآن)
* Islamic Studies (دراسات إسلامية)
* This Religion (هذا الدين)
* The Future of This Religion (المستقبل لهذا الدين)
* The Characteristics and Values of Islamic Conduct (خصائص التصور الإسلامي ومقوماته)
* Islam and the Problems of Civilization (إسلام ومشكلة الحضارة)
* Signposts on the Road, or Milestones (معالم في الطريق)
* Towards isalmic society (نحو مجتمع إسلامي)
 
=== മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടവ ===
* വഴിയടയാളങ്ങൾ.
* ഇസ്ലാമിലെ സാമൂഹികനീതി.
* ഇസ്ലാമും ലോകസമാധാനവും.
* ഖുർആന്റെ തണലിൽ.
 
== പുറത്തേക്കുള്ള കണ്ണികൾ ==
[http://www.prabodhanam.net/html/Shari%20at%20Pathip_1984/7.pdf ഇസ്ലാമിക ശരീഅത്തും പരിവർ‍ത്തന വിധേയമായ സമൂഹവും ]
 
== അവലംബം ==
 
ഇസ്ലാമിന്റെ ലോകം, [[പ്രബോധനം]] വിശേഷാൽ പതിപ്പ് 2004
വരി 105:
[[fr:Sayyid Qutb]]
[[he:סייד קוטב]]
[[hy:Սայիդ Կութուբ]]
[[it:Sayyid Qutb]]
[[lv:Saīds Kutbs]]
[[ms:Sayyid Qutb]]
[[nl:Said Qutb]]
[[nn:Sayyid Qutb]]
"https://ml.wikipedia.org/wiki/സയ്യിദ്_ഖുതുബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്