"റസൂൽ പൂക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ta:ரெசுல் பூக்குட்டி
No edit summary
വരി 39:
}}
മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും<ref name=oscar>http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee</ref>,ബാഫ്റ്റ പുരസ്കാരവും നേടിയ ഒരു സൗണ്ട് ഡിസൈനറാണ്‌ '''റസൂൽ പൂക്കുട്ടി'''. <ref>{{Cite web |url=http://movies.ndtv.com/newstory.asp?section=Movies&id=ENTEN20090081051 |title=Resul - the other Indian Oscar nominee |accessdate=23 January 2009 |author= |date=|work= |publisher=NDTV Movies}}</ref>.[[കേരളം|കേരളത്തിലെ]] [[കൊല്ലം (ജില്ല)|കൊല്ലം ജില്ലയിലെ]] അഞ്ചൽ <ref>{{Cite web |url=http://www.hindu.com/thehindu/fr/2005/09/23/stories/2005092300770300.htm |title=Directing sound |accessdate=23 January 2009 |author=K.K. GOPALAKRISHNAN |date=|work= |publisher=The Hindu}}</ref>സ്വദേശിയായ ഇദ്ദേഹം [[പൂനെ|പൂനെയിലെ]] [[ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ|ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ]] നിന്നും 1995-ൽ ബിരുദം നേടിയിട്ടുണ്ട്. <ref>{{Cite web |url=http://www.hindu.com/thehindu/fr/2005/09/23/stories/2005092300770300.htm |title=Directing sound |accessdate=23 January 2009 |author=K.K. GOPALAKRISHNAN |date=|work= |publisher=The Hindu}}</ref>
 
ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർ‌വ്വഹിച്ചിട്ടുണ്ട്.
 
അക്കാദമി ഓഫ് മോഷൻ പിക്‌ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്‌ റസൂൽ<ref>http://www.ptinews.com/news/746507_Oscar-Academy-invites-Pookutty-as-voting-member</ref>.
==പുരസ്കാരങ്ങൾ==
* 2009 - പത്മശ്രീ പുരസ്കാരം <ref>{{cite news|url=http://beta.thehindu.com/news/national/article94584.ece|title=Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards|publisher=The Hindu|accessdate=28 January 2010}}</ref>
"https://ml.wikipedia.org/wiki/റസൂൽ_പൂക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്