"മയാസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
അമരാവതി (ഇന്ദ്ര ലോകം), വൈകുണ്ഡം, കൈലാസത്തിലെ കല്യാണ മണ്ഡപം, ഇന്ദ്ര സഭ, വരുണ സഭ, കുബേര ലോകം, സത്യാ ലോകം, മയ സഭ എന്നിവ പ്രശസ്തം. മയന് സൃഷ്ടിച്ച പ്രശസ്തങ്ങളായ പുന്തോട്ടങ്ങള് ആണ് നന്ദാവനം, ചെയ്ത്രരധ (അളകപുരി), ഖാണ്ടവനം, വൃന്ദാവനം മുതലായവ.
മയന് നിര്മ്മിച്ച പ്രശസ്ത വിമാനങ്ങള് ആണ് ത്രിപുര വിമാനം, സൌഭാഗ വിമാനം, പുഷ്പക വിമാനം. ഇതില് ത്രിപുര വിമാനം, അസുരന്മാരായ വിദ്യുന്മണിക്കും താരകാക്ഷനും വേണ്ടിയാണ് നിര്മ്മിച്ചത്. സൌഭാഗ വിമാനം മറ്റൊരസുരനായ സാലവന് (ശിശുപാലന്റെ അനുജന്) വേണ്ടിയാണ് ഇരുമ്പില് നിര്മ്മിച്ചത്.
പ്രശസ്തമായ പുഷ്പകവിമാനം കുബെരനുവേണ്ടിയാണ് നിര്മ്മിച്ചതെങ്ങിലും പിന്നിട് അസുര രാജാവ് രാവണന് അത് തട്ടിയെടുത്തു.

പ്രശ്സ്ഥമായ "വൃഷപർവ്വ സഭ" നിർമ്മിച്ച ശേഷം ബാക്കി വന്നവ കൊണ്ട് നിർമ്മിച്ചതാണ്‌ മയ സഭ. ഒരിക്കൽ ഖാണ്ടവവനത്തിൽ വെച്ച് തന്നെ വധിക്കൻ ശ്രമിച്ച ശ്രീ കൃഷ്ണനിൽ നിന്നും രക്ഷിച്ച അർജുനന്‌ ഈ സഭ മയൻ "ഖാണ്ടവപ്രസ്ഥം" എന്ന പേരിൽ സമ്മാനമായി നൽകി.

മയന്റെ ഭാര്യയാണ് ഹേമ. മന്ധോതരി, മായാവി, ദുന്ദുഭി എന്നിവരാണ് മക്കള്. മണ്ടോതരിയെ അസുര മഹാ രാജാവ് രാവണന് ആണ് വിവാഹം ചെയ്തത്. ദുന്ദുഭിയെ വാനരരാജന് ബാലി വധിച്ചു.
മയന്റെ രണ്ടാം ഭാര്യയില് വ്യോമന് എന്ന പുത്രന് ഉണ്ടായിരുന്നു. ശിബി മഹാരാജവിടെ മകളായ ചന്ദ്രമതിയെ വളര്ത്തിയതും രാജ ഹരിചന്ദ്രന് വിവാഹം കഴിച്ചുകൊടുത്ത്തതും മയനാണ്.

==കുറിപ്പ്==
*വിഷ്ണു പുരാണത്തിൽ മയൻ വിപ്രചിത്തിണ്ടെ മകൻ ആണ്‌.

"https://ml.wikipedia.org/wiki/മയാസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്