"കലിത്തൊകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

764 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('തമിഴ് സംഘസാഹിത്യത്തിലെ എട്ടുത്തൊകൈ എന്ന കാവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
തമിഴ് സംഘസാഹിത്യത്തിലെ എട്ടുത്തൊകൈ എന്ന കാവ്യ സഞ്ചികയിലെ ആറാമത്തെ നീണ്ട കവിതകളുടെ സമാഹാരമാണ് കലിത്തൊക.പ്രേമം,വിരഹം,പരസ്ത്രീഗമനം,പുത്രവാത്സല്യം തുടങ്ങിയ കുടുംബജീവിത രംഗങ്ങളെ പ്രതിപാദിക്കുന്ന അകം പ്രസ്ഥാനത്തിൽപ്പെടുന്ന കൃതിയാണിത്.പ്രേമാവസ്ഥയുടെ വിവിധ ഭാവങ്ങളെ ലക്ഷണയുക്തമായി പരാമർശിക്കുന്ന നൂറ്റമ്പതു ഗാനങ്ങളുടെ സമാഹാരമാണിത്.<br />
"പെരുങ്കടുങ്കോൻ പാലൈ,കപിലർ കുറിഞ്ചി,<br />
മരുതനിളനാകൻ നരുതം -അരുഞ്ചോഴൻ<br />
നല്ലുരുത്തിരൻ മുല്ലൈ, നല്ലന്തുവനെയ്തൽ<br />
കൽവിവവലാർ കണ്ട കലി" എന്നീ അഞ്ചു കവികളുടെ രചനകളാണ് കലിത്തൊകയിലുള്ളത്.
32,850

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/742160" എന്ന താളിൽനിന്ന് ശേഖരിച്ചത്