"ഹസ്തമുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
[[ചിത്രം:Hasthamudra2.JPG|thumb|240px|ശിഖര ഹസ്തം]]
[[ഭാരതം|ഭാരതീയ]] നൃത്തത്തിൽ മുഖ്യസ്ഥാനം വഹിക്കുന്ന ആംഗികാഭിനയത്തിനുള്ള മുഖ്യോപാധി ഹസ്തമുദ്രകളാണ്. ഈ ആംഗികമുദ്രകളെ ദൈവികം, വൈദികം, മാനുഷികം എന്നിങ്ങനെ മൂന്ന് തരമായി തിരിച്ചിട്ടുണ്ട്. പൂജാദികർമങ്ങൾ ചെയ്യുന്നതിൻ ഉപയോഗിക്കുന്നവയെ “ദൈവികം“ എന്നും വേദോപധാദികൾക്കുള്ളവയെവേദോപാദികൾക്കുള്ളവയെ “വൈദികം“ എന്നും നാട്യാദികൾക്കുള്ളവയെ “മാനുഷികം“ എന്നും പറയാം. ഈ മുദ്രകൾ വൈദികതന്ത്രികളിൽ നിന്നും ചാക്യാന്മാർക്കും അവരിൽ നിന്നും മറ്റ് കലാകാരമാർക്കും ലഭിച്ചു എന്നാണ് ഐതിഹ്യം.
 
== അടിസ്ഥാനമുദ്രകൾ ==
"https://ml.wikipedia.org/wiki/ഹസ്തമുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്