"ഇഗ്നേഷ്യസ് ലൊയോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
===ബാല്യം===
[[ചിത്രം:Santuario De Loyola, Basque Country, Spain.jpg|left|178px|thumb|[[സ്പെയിൻ|സ്പെയിനിൽ]] ബാസ്ക് പ്രവിശ്യയിലെ അസ്പേഷ്യയിൽ, ഇഗ്നേഷ്യസിന്റെ ജന്മഗൃഹത്തിനു മുകളിലുള്ള ദേവാലയം.]]
[[സ്പെയിൻ|സ്പെയിനിലെ]] ഉന്നത പ്രഭവർഗ്ഗത്തിലെ അംഗമായിരുന്ന ഡോൺ ബെൽട്രാൻ ലൊയോളയുടെ പതിമൂന്നു മക്കളിൽ ഒരാളായിരുന്നു ഇഗ്നേഷ്യഷ്. ഇനിഗൊ എന്നായിരുന്നു മാതാപിതാക്കന്മാർ നൽകിയ പേര്‌. ചെറുപ്പത്തിൽ തന്നെ സൈനികപരിശീലനത്തിൽ വളർന്നു വന്ന അദ്ദെഹത്തിന്‌ കാര്യമായ വിദ്യാഭ്യാസമൊന്നും ലഭിച്ചില്ല. വിദ്യാഭ്യാസത്തിലോപഠനത്തിലോ മതത്തിലോമതപരമായ കാര്യങ്ങളിലോ അദ്ദേഹം കാര്യമായ താത്പര്യമൊന്നും പ്രകടിപ്പിച്ചില്ല. വീരസാഹസിക കഥകളായിരുന്നു അക്കാലത്തെ വായന.
 
===പാമ്പെലൂന===
"https://ml.wikipedia.org/wiki/ഇഗ്നേഷ്യസ്_ലൊയോള" എന്ന താളിൽനിന്ന് ശേഖരിച്ചത്