"ഇഗ്നേഷ്യസ് ലൊയോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
 
 
[[സ്പെയിൻ|സ്പെയിനിലെ]] ബാസ്ക് പ്രവിശ്യയിലെ ഒരു പ്രഭു കുടുംബത്തിൽ നിന്നുള്ള മാടമ്പിയും പുരോഹിതനും, [[ദൈവശാസ്ത്രം|ദൈവശാസ്ത്രജ്ഞനും]], [[കത്തോലിക്കാ സഭ|കത്തോലിക്കാ]] സന്യാസസമൂഹമായ ഈശോസഭയുടെ സ്ഥാപകനും ആണ്‌ '''ഇഗ്നേഷ്യസ് ലൊയോള''', അല്ലെങ്കിൽ '''ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ്''' (1491–ജൂലൈ 31, 1556). ഈശോസഭയുടെ ആദ്യത്തെ പരമാധികാരിയും (Superior General) അദ്ദേഹമായിരുന്നു.<ref name="Idig">{{cite book | last = Idígoras Tellechea | first = José Ignacio| title = Ignatius of Loyola: The Pilgrim Saint|chapter= When was he born? His nurse's account | publisher = Loyola University Press | location = Chicago | year = 1994 | isbn = 0829407790| pages=45|url=http://books.google.com/books?id=mWO8ZeN8D5sC&printsec=frontcover#PPA45,M1 }}</ref> പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ ദൈവശാസ്ത്രത്തിനെതിരെയുള്ള കത്തോലിക്കാ പ്രതിനവീകരണത്തിന്റെ(Counter Reformation) ഭാഗമായാണ്‌ ഈശോസഭ രൂപപ്പെട്ടത്വളർന്നത്. മതപരമായ കാര്യങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങളായി പറയപ്പെടുന്നവ, അഹങ്കരിക്കുന്ന മനസ്സുകളുടെ നിഷ്ഫലയത്നം മാത്രമാണെന്നും അവയിൽ നിന്ന് അവ്യവസ്ഥ മാത്രമേ പിറവിയെടുക്കൂ എന്നും ഇഗ്നേഷ്യസ് കരുതി. ''വെളുപ്പായി നാം കാണുന്നത് കറുപ്പാണെന്ന് പരിശുദ്ധ സഭ പറഞ്ഞാൻ അതു കറുപ്പാണെന്ന് നാം വിശ്വസിക്കണം'' എന്ന ഇഗ്നേഷ്യസിന്റെ പ്രസ്താവന, [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയോടുള്ള]] അദ്ദേഹത്തിന്റെ വിധേയത്വത്തിന്റെ സംഗ്രഹമായെടുക്കാം.<ref>{{cite web | url=http://www.wsu.edu/~dee/REFORM/COUNTER.HTM | accessdate=2010-03-28 | title=The Counter-Reformation | publisher=Washington State University}}</ref> '''[[ആത്മീയാഭ്യാസങ്ങൾ]]''' എന്ന പേരിൽ ഇഗ്നേഷ്യസ് രചിച്ച ധ്യാനഗ്രന്ഥം പ്രസിദ്ധമാണ്‌.
 
==ജീവിതാരംഭം==
"https://ml.wikipedia.org/wiki/ഇഗ്നേഷ്യസ്_ലൊയോള" എന്ന താളിൽനിന്ന് ശേഖരിച്ചത്