"ഇഗ്നേഷ്യസ് ലൊയോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 39:
===പരിവർത്തനം===
[[ചിത്രം:Ignatius of Loyola (militant).jpg|thumb|175px|right|ഇഗ്നേഷ്യസ്, മാടമ്പിയുടെ വേഷത്തിൽ]]
സുഖപ്രാപ്തിയുടെ ദീർഘമായ കാലം മഞ്ചലിൽ വേദന സഹിച്ചു കഴിഞ്ഞ ഇഗ്നേഷ്യസ് ഒരാത്മീയപരിവർത്തനത്തിലൂടെ കടന്നുപോയി. [[ജർമ്മനി|ജർമ്മൻ]] ദൈവശാസ്ത്രജ്ഞനും കാർത്തൂസിയൻ സന്യാസിയുമായ സാക്സണിയിലെ ലുഡോൾഫ് രചിച്ച "ക്രിസ്തുവിന്റെ ജീവിതം"(De vita Christi) "വിശുദ്ധന്മാരുടെ ജീവിതം"(Flos sanctorum) എന്നീ കൃതികൾ അദ്ദേഹം വായിച്ചത് ഇക്കാലത്താണ്. യേശുവിന്റേയും വിശുദ്ധമറിയത്തിന്റേയും, വിശുദ്ധന്മാരുടേയും ജീവിതം താൻ വായിച്ചിരുന്ന കാല്പനികരചനകളിലെ പ്രേമത്തേയും യുദ്ധത്തേയും കാൾ സാഹസികവും ആകർഷകവുമായി അദ്ദേഹത്തിനു തോന്നി. അതോടെ, സൈനികജീവിതം ഉപേക്ഷിക്കാനും, [[അസ്സീസിയിലെ ഫ്രാൻസിസ്|അസ്സീസിയിലെ ഫ്രാൻസിസിനെപ്പോലുള്ളവരുടെ]] മാതൃക പിന്തുടർന്ന്, ദൈവസേവനത്തിനായി സ്വയം സമർപ്പിക്കാനും ഇഗ്നേഷ്യസ് ഉറച്ചു. എല്ലാ യുദ്ധങ്ങളിലും മഹത്തായത് [[ഇസ്ലാം|ഇസ്ലാമിനെതിരായുള്ള]] ക്രിസ്തീയതയുടെ യുദ്ധമാണെന്ന് കരുതിയ അദ്ദേഹം വിശുദ്ധസ്ഥലങ്ങളെ "അവിശ്വാസികളുടെ" പിടിയിൽ നിന്നു മോചിപ്പിക്കാൻ [[യെരുശലേം|യെരുശലേമിലേയ്ക്ക്]] പോകാൻ ആഗ്രഹിച്ചു.
==ഇടക്കാലം==
===മോൺസെറാറ്റ്===
|