"ചെമ്പിലോട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
|കുറിപ്പുകൾ=
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]], [[കണ്ണൂർ താലൂക്ക്|കണ്ണൂർ താലൂക്കിലെ]]‍, [[എടക്കാട് ബ്ലോക്ക്|എടക്കാട് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''ചെമ്പിലോട് ഗ്രാമപഞ്ചായത്ത്''' . ചെമ്പിലോട്, ഇരിവേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചെമ്പിലോട് ഗ്രാമപഞ്ചായത്തിന് 20.99 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് [[മുണ്ടേരി ഗ്രാമപഞ്ചായത്ത്|മുണ്ടേരി]], [[ചേലോറ ഗ്രാമപഞ്ചായത്ത്|ചേലോറ]] പഞ്ചായത്തുകളും, തെക്കുഭാഗത്ത് [[പെരളശ്ശേരി ഗ്രാമപഞ്ചായത്ത്|പെരളശ്ശേരി]], [[കടമ്പൂർ ഗ്രാമപഞ്ചായത്ത്|കടമ്പൂർ]] പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് [[അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്|അഞ്ചരക്കണ്ടി]], [[പെരളശ്ശേരി ഗ്രാമപഞ്ചായത്ത്|പെരളശ്ശേരി]] ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് [[എടക്കാട് ഗ്രാമപഞ്ചായത്ത്|എടക്കാട്]] പഞ്ചായത്തുമാണ്.
 
ഇപ്പോൾ പഞ്ചായത്തിലുള്ള ചെമ്പിലോട്, ഇരിവേരി എന്നീ വില്ലേജുകൾ രണ്ടു പഞ്ചായത്തുകളായിട്ടാണ് പ്രവർത്തിച്ചിരുന്നത്. കോമത്തു കുഞ്ഞിരാമൻ വൈദ്യർ, ബാലകൃഷ്ണൻ നമ്പ്യാർ എന്നിവരായിരുന്നു യഥാക്രമം ചെമ്പിലോട്, ഇരിവേരി പഞ്ചായത്തുകളിലെ ആദ്യപ്രസിഡന്റുമാർ. 1961-ൽ രണ്ടു പഞ്ചായത്തുകളും കൂട്ടിച്ചേർത്ത് ഇന്നത്തെ ചെമ്പിലോട് ഗ്രാമപഞ്ചായത്ത് രൂപീകരിച്ചു. കെ.വി.കുഞ്ഞിരാമൻ നായരായിരുന്നു ആദ്യത്തെ പ്രസിഡണ്ട്<ref>[http://www.lsgkerala.in/chembilodepanchayat http://www.lsgkerala.in/chembilodepanchayat]</ref>.
"https://ml.wikipedia.org/wiki/ചെമ്പിലോട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്