"രാവൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

changing infobox
വരി 28:
 
==നിർമ്മാണം==
[[ഒക്ടോബർ]] 2008ൽ[[2008]]-ൽ [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിൽ]] ചിത്രീകരണം ആരംഭിച്ചു. [[മണിരത്നം|മണിരത്നത്തിന്റെ]] അസുഖത്തെ തുടർന്ന് ചില മാസങ്ങൾ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. [[2009]] ഒക്ടോബറോടു കൂടി ചിത്രീകരണം അവസാനിച്ച് ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടന്നു. ആക്ഷൻ സീനുകൾ വളരെ ഉൾപ്പെട്ടിട്ടുള്ള ഈ ചിത്രത്തിൽ [[കേരളം|കേരളത്തിന്റെ]] തനത് ആയോധനകലയായ [[കളരിപ്പയറ്റ്]] ഉപയോഗിച്ചിരിക്കുന്നു.<ref>http://timesofindia.indiatimes.com/city/chennai/Where-the-stars-line-up-to-learn-Kalaripayattu/articleshow/5331724.cms</ref> കേരളത്തിലെ [[അതിരപ്പിള്ളി]] [[വാഴച്ചാൽ വെള്ളച്ചാട്ടം|വാഴച്ചാൽ]] വനപ്രദേശമായിരുന്നു രാവണിന്റെ പ്രധാന ലൊക്കേഷൻ, കൂടാതെ [[ഊട്ടി]], ജാൻസി, [[കൊൽക്കത്ത]],മൽഷെജ് ഘട് എന്നിവിടങ്ങളിലും ചിത്രീകരണം നടത്തി.<ref>http://inhome.rediff.com/movies/2008/oct/07bach.htm</ref><ref>http://sify.com/movies/fullstory.php?id=14821190</ref><ref>http://timesofindia.indiatimes.com/India_Buzz/Abhishek_Reel_to_rail/articleshow/3942451.cms</ref><ref>http://www.telegraphindia.com/1090215/jsp/frontpage/story_10538098.jsp</ref><ref>http://www.bollywoodhungama.com/features/2009/08/21/5419/</ref>
 
== സംഗീതം ==
"https://ml.wikipedia.org/wiki/രാവൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്