"അടൂർ പങ്കജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{recent death}}
ഒരു മലയാള ചലച്ചിത്ര നാടക നടിയായിരുന്നു '''അടൂർ പങ്കജം''' (1925 - [[ജൂൺ 26]] [[2010]])<ref name="death">{{cite news|url=http://entertainment.oneindia.in/malayalam/top-stories/2009/adoor-bhavani-death-261009.html|title=Actress Adoor Bhavani | Adoor Pankajam | Chemmeen | Oru CBI Diary Kurippu | Death - Oneindia Entertainment|date=26 June 2010|language=English|accessdate=26 June 2010|location=India}}</ref>. [[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[അടൂർ]] സ്വദേശിനിയായ പങ്കജം നാനൂറിലധികം ചിത്രങ്ങളിൽ സഹനടിയായും ഹാസ്യ താരമായും അഭിനയിച്ചിട്ടുണ്ട്. നടി [[അടൂർ ഭവാനി]] സഹോദരിയാണ്‌.
 
ചെമ്മീൻ എന്ന ചിത്രത്തിലെ ചക്കി എന്ന വേഷമാണ്‌ പങ്കജത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ പ്രധാന വേഷങ്ങളിലൊന്ന്. 2008-ൽ കേരള സംഗീത നാടക അക്കാദമി നാടക രംഗത്തു നൽകിയ സം‌ഭാവനകളെ പരിഗണിച്ച പങ്കജത്തെ ആദരിച്ചു<ref>[http://news.webindia123.com/news/Articles/India/20080713/999153.html Adoor Bhavani, Pankajam to be honoured<!-- Bot generated title -->]</ref>.
"https://ml.wikipedia.org/wiki/അടൂർ_പങ്കജം" എന്ന താളിൽനിന്ന് ശേഖരിച്ചത്