"വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: pnb:ورہ)
No edit summary
{{prettyurl|Year}}
{{ToDisambig|വാക്ക്=വർഷം}}
[[ഭൂമി]] അതിന്റെ പരിക്രമണ പാതയിലൂടെ [[സൂര്യൻ|സൂര്യനെ]] ഒരു തവണ ചുറ്റാൻ ആവശ്യമായ സമയമാണ് ഒരു '''വർഷം'''. വിസ്തൃതമായ കാഴ്ചപ്പാടിൽ ഇത് ഏത് ഗ്രഹത്തെ ബന്ധപ്പെടുത്തിയും പ്രായോഗിക്കാവുന്നതാണ്പ്രയോഗിക്കാവുന്നതാണ്. ഉദാഹരണമായി ഒരു "ചൊവ്വാ വർഷം" എന്നാൽ ചൊവ്വ അതിന്റെ പരിക്രമണ പാതയിലൂടെ ഒരുവട്ടം ചുറ്റിവരുവാനെടുക്കുന്ന സമയമാണ്. [[കലണ്ടർ|കലണ്ടറിൽ]] ഒരേ പേരിലുള്ള രണ്ട് ദിവസങ്ങൾക്കിടയിലുള്ള സമയമാണ് ഒരു [[കലണ്ടർ വർഷം]]. ഒരു കലണ്ടർ വർഷത്തിന്റെ ശരാശരി ദൈർഘ്യം 365.2425 [[ദിവസം|ദിവസമാണ്]].
 
{{Measurement-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/740231" എന്ന താളിൽനിന്ന് ശേഖരിച്ചത്