"ഛന്ദഃശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
 
==ഛന്ദസ്സ്==
{{Main|ഛന്ദസ്സ് (ഛന്ദഃശാസ്ത്രം)}}
[[പദ്യം|പദ്യത്തിന്റെ]] പാദത്തിൽ (വരിയിൽ) ഇത്ര അക്ഷരം ഉണ്ടായിരിക്കണമെന്ന നിയമമാണ് ഛന്ദസ്സ്. ഒരു വരിയിൽ ഒരക്ഷരം മാത്രമുള്ള 'ഉക്ത' മുതൽ 26 അക്ഷരമുള്ള 'ഉത്കൃതി'വരെ പലതരം ഛന്ദസ്സുകളുണ്ട്. എട്ട് അക്ഷരങ്ങളിൽ താഴെയുള്ള ഛന്ദസ്സുകളും ഇരുപത്തിയൊന്നക്ഷരത്തിനു മുകളിൽ വരുന്ന ഛന്ദസ്സുകളും കവികൾ സാധാരണയായി ഉപയോഗിക്കാറില്ല. എങ്കിലും ഒരു വരിയിൽ ആറക്ഷരങ്ങൾ മാത്രമുള്ള ഗായത്രീഛന്ദസ്സിന്റെയും മറ്റും ഉപയോഗം [[വേദം|വേദങ്ങളിൽ]] സാധാരണയാണ്.
ഛന്ദസ്സുകളിൽ പദ്യം ചമയ്ക്കുന്നതിനുള്ള നിയമങ്ങളാണ് [[വൃത്തം (ഛന്ദഃശാസ്ത്രം)|വൃത്തങ്ങൾ]]. ഓരോ ഛന്ദസ്സിലും പദ്യം ചമയ്ക്കുന്നതിന് അനേകം വൃത്തങ്ങളുണ്ട്.
 
==വൃത്തം==
{{Main|വൃത്തം (ഛന്ദഃശാസ്ത്രം)}}
"https://ml.wikipedia.org/wiki/ഛന്ദഃശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്