"ഗുരു (ഛന്ദഃശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ഭാരതീയ ഭാഷകൾ|ഭാരതീയ ഭാഷകളിലെ]] അക്ഷരങ്ങളെ ഉച്ചാരണത്തിനെടുക്കുന്ന സമയം ആധാരമാക്കി രണ്ടായി ഭാഗിച്ചിരിക്കുന്നതിൽ ഒന്നാണ് ഗുരു. അക്ഷരങ്ങളുടെ ഉച്ചാരണകാലത്തെ [[മാത്ര]] എന്നാണ് പറയുന്നത്. ഉച്ചരിക്കാൺ രണ്ട് മാത്രകൾ വേണ്ട അക്ഷരം [[ഗുരു]]. എല്ലാ ദീർഘാക്ഷരങ്ങളും ഗുരുവാണ്. ഹ്രസ്വാക്ഷരങ്ങൾ സാധാരണയായി ലഘുവായിരിക്കും. എന്നാൽ ഹ്രസ്വാക്ഷരത്തിനു പുറകേ കൂട്ടക്ഷരമോ, അനുസ്വാരമോ, ശക്തിയായി ഉച്ചരിക്കുന്ന ചില്ലോ (ൺ, ൻ, ഇത്യാദി) വന്നാൽ ആ ലഘു ഗുരുവാകും.
[[ഭാരതീയ ഭാഷകൾ|ഭാരതീയ ഭാഷകളിലെ]] അക്ഷരങ്ങളെ ഉച്ചാരണത്തിനനുസരിച്ച് രണ്ടായി ഭാഗിച്ചിരിക്കുന്നതിൽ ഒന്നാണ് ഗുരു. ഗുരു ദീർഘാക്ഷരത്തെ സൂചിപ്പിക്കുന്നു. ഹ്രസ്വാക്ഷരത്തെ [[ലഘു (ഛന്ദഃശാസ്ത്രം)|ലഘു ]] എന്ന് പറയുന്നു. അക്ഷരങ്ങളുടെ ഉച്ചാരണകാലത്തെ [[മാത്ര]] എന്നാണ് പറയുന്നത്. ഒരു ഗുർ‌വക്ഷരം ഉച്ചരിക്കാൻ വേണ്ടകാലം രണ്ട് മാത്രയും ഒരു ലഘ്വക്ഷരത്തിന് ഒരു മാത്രയുമാകുന്നു.
 
==സൂചകചിഹ്നം==
==ചിഹ്നനം==
[[മലയാളം|മലയാളത്തിൽ]], ഗുർ‌വക്ഷരത്തെഒരു സൂചിപ്പിക്കാൻഅക്ഷരം അക്ഷരത്തിന്ഗുരുവാണെന്ന് മുകളിൽകാണിക്കാൻ ആ അക്ഷരത്തിനുമുകളിലായി തിരശ്ചീനമായ നേർരേഖഋജുരേഖ ('''–''') ഉപയോഗിക്കുന്നു.
 
==ഇവകൂടി കാണുക==
"https://ml.wikipedia.org/wiki/ഗുരു_(ഛന്ദഃശാസ്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്