"ഛന്ദഃശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
അക്ഷരങ്ങളെ അടിസ്ഥാനമാക്കി ഗണം തിരിക്കേണ്ട സന്ദർഭങ്ങളിൽ മൂന്നക്ഷരം കൂടുന്നത് ഒരു ഗണം എന്നാണ് നിയമം. ഗുരുലഘുക്കളുടെ സ്ഥാനമനുസരിച്ച് എട്ടുതരം ഗണങ്ങളുണ്ട്. 'യ'ഗണം, 'ര'ഗണം, 'ത'ഗണം, 'ഭ'ഗണം, 'ജ'ഗണം, 'സ'ഗണം, 'മ'ഗണം, 'ന'ഗണം എന്നിവയാണവ.
 
[[മാത്ര (ഛന്ദഃശാസ്ത്രം)|മാത്രകളുടെ]] അടിസ്ഥാനത്തിൽ ഗണകല്പന ചെയ്യേണ്ടയിടങ്ങളിൽ നാലുമാത്രകൾ ചേരുന്നതാണ് ഒരു ഗണം. മാത്രാഗണങ്ങൾക്ക് പ്രത്യേകം പേരുകൾ ഇല്ല.
 
==ഛന്ദസ്സ്==
"https://ml.wikipedia.org/wiki/ഛന്ദഃശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്