"ഛന്ദഃശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
അക്ഷരങ്ങളെ സംഗീതാത്മകമായി നിയന്ത്രിക്കേണ്ട നിയമങ്ങൾ, അവയുടെ ലക്ഷണങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള പഠനമാണ് '''ഛന്ദഃശാസ്ത്രം''' അഥവാ '''വൃത്തശാസ്ത്രം'''. [[സാഹിത്യം|സാഹിത്യത്തിൽ]]അക്ഷരം, [[ഗദ്യം|ഗദ്യത്തിന്]]വർണം, [[വ്യാകരണം|വ്യാകരണശാസ്ത്രം]]മാത്ര എത്രത്തോളംതുടങ്ങിയവയെ പ്രധാനമാണോപദ്യരൂപത്തിൽ [[പദ്യം|പദ്യത്തിന്]]സന്നിവേശിപ്പിക്കുന്നതിനുള്ള അത്രത്തോളംനിബന്ധനകൾ പ്രധാനമാണ്ഉൾക്കൊള്ളുന്നതാണ് ഛന്ദഃശാസ്ത്രം. പദ്യങ്ങളുടെ ഓരോ വരിയിലും എത്ര അക്ഷരം വരണം എന്ന് സൂചിപ്പിക്കുന്ന ഛന്ദസ്സുകളാണ്ണ് ഛന്ദഃശാസ്ത്രത്തിലെ മുഖ്യപ്രതിപാദ്യം. ഓരോ ഛന്ദസ്സുകളിലും പദ്യമെഴുതാൻ സഹായിക്കുന്ന വൃത്തങ്ങളെപ്പറ്റിയും വളരെ നീണ്ട വരികളുള്ള ദണ്ഡകങ്ങളെപ്പറ്റിയും ഛന്ദഃശാസ്ത്രം പ്രതിപാദിക്കുന്നു.
 
[[വേദാംഗം|വേദാംഗങ്ങൾ]] എന്നറിയപ്പെടുന്ന ആറുശാസ്ത്രങ്ങളിൽ ഒന്നാണ് ഛന്ദഃശാസ്ത്രം. പ്രാചീന ഭാരതീയസാഹിത്യത്തിൽ ഛന്ദഃശാസ്ത്രത്തിന് വളരെയേറെ പ്രാധാനം കല്പിക്കപ്പെട്ടിരുന്നു.
==അക്ഷരം==
ഛന്ദഃശാസ്ത്രപ്രകാരം ലിഖിതഭാഷയുടെ അടിസ്ഥാനം അക്ഷരമാണ്. സ്വരങ്ങളെയും 'സ്വരം‌ചേർന്നവ്യഞ്ജങ്ങളെ'യുമാണ് അക്ഷരങ്ങളായി കണക്കാക്കുന്നത്. 'കേവലവ്യഞ്ജന'ങ്ങളും 'ചില്ലു'കളും അക്ഷരങ്ങളല്ല.
Line 30 ⟶ 32:
==ഛന്ദസ്സ്==
{{Main|ഛന്ദസ്സ്}}
[[പദ്യം|പദ്യത്തിന്റെ]] പാദത്തിൽ (വരിയിൽ) ഇത്ര അക്ഷരം ഉണ്ടായിരിക്കണമെന്ന നിയമമാണ് ഛന്ദസ്സ്. ഒരു വരിയിൽ ഒരക്ഷരം മാത്രമുള്ള 'ഉക്ത' മുതൽ 26 അക്ഷരങ്ങൾഅക്ഷരമുള്ള 'ഉത്കൃതി'വരെ വരുന്നപലതരം രീതിയിലുള്ളഛന്ദസ്സുകളുണ്ട്. ഛന്ദസ്സുകളെ [[വൃത്തംഇരുപത്തിയാറ് (ഛന്ദഃശാസ്ത്രം)|വൃത്തങ്ങൾ]]അക്ഷരങ്ങൾ എന്ന്വരെയുള്ള പറയുന്നു.ഛന്ദസ്സുകളിൽ പദ്യം ഇരുപത്തിയാറിൽചമയ്ക്കുന്നതിനുള്ള കൂടുതൽനിയമങ്ങളാണ് അക്ഷരങ്ങൾ ഒരു വരിയിൽ വരുന്ന ഛന്ദസ്സുകളെ [[ദണ്ഡകംവൃത്തം (ഛന്ദഃശാസ്ത്രം)|ദണ്ഡകങ്ങൾവൃത്തങ്ങൾ]] എന്നാണ്എന്ന് പറയുകപറയുന്നു. എട്ട് അക്ഷരങ്ങളിൽ താഴെയുള്ള ഛന്ദസ്സുകളും ഇരുപത്തിയൊന്നക്ഷരത്തിനു മുകളിൽ വരുന്ന ഛന്ദസ്സുകളും കവികൾ സാധാരണയായി ഉപയോഗിക്കാറില്ല. എങ്കിലും ഒരു വരിയിൽ ആറക്ഷരങ്ങൾ മാത്രമുള്ള ഗായത്രീഛന്ദസ്സിന്റെയും മറ്റും ഉപയോഗം [[വേദം|വേദങ്ങളിൽ]] സാധാരണയാണ്.
 
==വൃത്തം==
{{Main|വൃത്തം (ഛന്ദഃശാസ്ത്രം)}}
അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമിക്കുന്ന തോതാണ് [[വൃത്തം (ഛന്ദഃശാസ്ത്രം)|വൃത്തം]].
ഒരു പാദത്തിൽ ഒരക്ഷരം മുതൽ 26 അക്ഷരങ്ങൾ വരെയുള്ള ഛന്ദസ്സുകൾ [[സംസ്കൃതം|സംസ്കൃതത്തിലുണ്ടെങ്കിലും]], ഒരു വരിയിൽ 8 അക്ഷരം മുതൽ 21 അക്ഷരം വരെ വരുന്നവിധത്തിലുള്ള ഛന്ദസ്സുകളിലെ പ്രധാനവൃത്തങ്ങൾ മാത്രമേ കവികൾ സാധാരണയായി ഉപയോഗിക്കുന്നുള്ളൂ.
==ദണ്ഡകങ്ങൾ==
{{Main|ദണ്ഡകം (ഛന്ദഃശാസ്ത്രം)}}
ഇരുപത്തിയാറിൽ കൂടുതൽ അക്ഷരങ്ങൾ ഒരു വരിയിൽ വരുന്നതരം പദ്യങ്ങൾ [[ദണ്ഡകം (ഛന്ദഃശാസ്ത്രം)|ദണ്ഡകങ്ങൾ]] എന്നാണ് അറിയപ്പെടുന്നത്. 27 അക്ഷരം മുതൽ 999 വരെ അക്ഷരപാദമുള്ള ദണ്ഡകങ്ങളുണ്ട്. എട്ട് അക്ഷരങ്ങളിൽ താഴെയുള്ള ഛന്ദസ്സുകളും ഇരുപത്തിയൊന്നക്ഷരത്തിനു മുകളിൽ വരുന്ന ഛന്ദസ്സുകളും കവികൾ സാധാരണയായി ഉപയോഗിക്കാറില്ല. എങ്കിലും ഒരു വരിയിൽ ആറക്ഷരങ്ങൾ മാത്രമുള്ള ഗായത്രീഛന്ദസ്സിന്റെയും മറ്റും ഉപയോഗം [[വേദം|വേദങ്ങളിൽ]] സാധാരണയാണ്.
 
 
==ഇവകൂടി കാണുക==
"https://ml.wikipedia.org/wiki/ഛന്ദഃശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്