"മഴക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bn:বর্ষাবন
(ചെ.) യന്ത്രം ചേർക്കുന്നു: yi:רעגנוואלד; cosmetic changes
വരി 1:
[[ചിത്രംപ്രമാണം:Daintree Rainforest.JPG|thumb|right|250px|[[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ]] ഡ്രൈൻ ട്രീ മഴക്കാട്]]
വളരെയധികം [[മഴ]] ലഭിക്കുന്ന [[വനം|വനങ്ങളെയാണ്]] '''മഴക്കാടുകൾ''' എന്നു പറയുന്നത്. സാധാരണ ഒരു വർഷത്തിൽ 1750 മി.മീ.-ൽ കൂടുതൽ മഴ ലഭിക്കുന്ന വനങ്ങളെ മഴക്കാടുകൾ എന്നു പറയാം. [[ഭൂമി|ഭൂമിയിലെ]] മൂന്നിൽ രണ്ട് ഭാഗം [[സസ്യം|സസ്യങ്ങളും]] [[ജന്തു|ജന്തുക്കളും]] ജീവിക്കുന്നതു മഴക്കാടുകളിലാണ്‌. വണ്ണം കുറഞ്ഞ തായ്ത്തടി ഉള്ള വൃക്ഷങ്ങളാണ്‌ മഴക്കാടുകളിൽ പ്രധാനമായും ഉള്ളത്. ഇവയുടെ ഏറ്റവും മുകളിലായ് ശിഖരങ്ങൾ കാണപ്പെടുന്നു. എന്നാൽ [[പന]] അതുപോലെയുള്ള മരങ്ങളും [[വാഴ]] പോലെയുള്ള ചെറിയ സസ്യങ്ങളും മഴക്കാടുകളിൽ വളരുന്നു. അപൂർവ്വങ്ങളായ സസ്യങ്ങളും ജന്തുക്കളും ഏറ്റവും കൂടുതൽ കാണപ്പെടുന്നതും മഴക്കാടുകളിലാണ്‌.
 
വരി 70:
[[vi:Rừng mưa]]
[[war:Mauran nga kagobaán]]
[[yi:רעגנוואלד]]
[[zh:雨林]]
[[zh-min-nan:Ú-lîm]]
"https://ml.wikipedia.org/wiki/മഴക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്