"കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ഇന്ത്യ ഏഷ്യാകപ്പ് ജേതാക്കൾ
വരി 1:
# ജൂൺ 24, 2010 :[[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്കയെ]] 81 റൺസിനു പരാജയപ്പെടുത്തി [[ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യ]] അഞ്ചാം തവണ [[2010 ഏഷ്യാ കപ്പ്|ഏഷ്യാ കപ്പ്]] ചാമ്പ്യന്മാരായി.
# ജൂൺ 23, 2010 :[[സച്ചിൻ തെൻഡുൽക്കർ|സച്ചിന്]] ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നൽകാൻ [[ഇന്ത്യൻ വ്യോമസേന]] തീരുമാനിച്ചു. ഇതാദ്യമായാണ് ഒരു [[ക്രിക്കറ്റ്]] താരത്തിന് ഈ ബഹുമതി ലഭിക്കുന്നത്.
# ജൂൺ 9, 2010 :[[സിംബാബ്‌വെ|സിംബാബ്‌വെയിൽ]] നടന്ന ത്രിരാഷ്ട്ര കപ്പിന്റെ കലാശക്കളിയിൽ [[സിംബാബ്‌വെ ദേശീയ ക്രിക്കറ്റ് ടീം|സിംബാബ്‌വെയെ]] 9 വിക്കറ്റിന്‌ തോല്പ്പിച്ച് '''[[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്ക]]''' കപ്പ് നേടി.
"https://ml.wikipedia.org/wiki/കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്