"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
1989ല്‍ ഇന്ത്യന്‍ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോള്‍ ആദരിക്കപ്പെട്ട 75 ചലച്ചിത്ര പ്രതിഭകളില്‍ വാസുദേവനും ഉണ്ടായിരുന്നു. ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
==സംഘടനകളും സ്ഥാനമാനങ്ങളും==
[[മലയാള ചലച്ചിത്ര പരിഷത്|മലയാള ചലച്ചിത്ര പരിഷത്തിന്‍റെ]] സ്ഥാപക പ്രസിഡന്‍റ്, [[കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്|കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെയും]] [[കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍|കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും]] പ്രസിഡന്‍റ്, [[സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെസര്‍ട്ടിഫിക്കേഷന്‍|സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ]] തിരുവനന്തപുരം പാനല്‍ അംഗം, [[ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെകോര്‍പ്പറേഷന്‍|ദേശീയ ചലച്ചിത്ര വികസന സ്ക്രിപ്റ്റ്കോര്‍പ്പറേഷന്റെ]] കമ്മിറ്റിതിരക്കഥാസമിതി അംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
ഫിലിം ചേംബറിന്‍റെ ആഭിമുഖ്യത്തില്‍ അഞ്ചു വര്‍ഷം നീണ്ട ഉദ്യമത്തിലൂടെ വാസുദേവന്‍ തയാറാക്കിയ [[മലയാള സിനിമാ ചരിത്രം]] [[കേരള ചലച്ചിത്ര അക്കാദമി]] സി.ഡി റോം ആയി പുറത്തിറക്കിയിട്ടുണ്ട്. ഇത് പുസ്തകമായും പ്രസിദ്ധീകരിക്കുന്നുണ്ട്. എറണാകുളത്ത് പനന്പിള്ളി നഗറിലാണ് താമസം.
 
ഫിലിം ചേംബറിന്‍റെ ആഭിമുഖ്യത്തില്‍ അഞ്ചു വര്‍ഷം നീണ്ട ഉദ്യമത്തിലൂടെ വാസുദേവന്‍ തയാറാക്കിയ മലയാള സിനിമാ ചരിത്രം കേരള ചലച്ചിത്ര അക്കാദമി സി.ഡി റോം ആയി പുറത്തിറക്കിയിട്ടുണ്ട്. ഇത് പുസ്തകമായും പ്രസിദ്ധീകരിക്കുന്നുണ്ട്. എറണാകുളത്ത് പനന്പിള്ളി നഗറിലാണ് താമസം.
==പുറത്തേക്കുള്ള കണ്ണികള്‍==
*[http://www.hinduonnet.com/thehindu/fr/2007/06/29/stories/2007062950360100.htm Integrity has been my capital - ടി.ഇ. വാസുദേവനെക്കുറിച്ച് ദ് ഹിന്ദുവിന്റെ ഓണ്‍ലൈന്‍ പതിപ്പിലെ ലേഖനം]
"https://ml.wikipedia.org/wiki/ടി.ഇ._വാസുദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്