"യുണൈറ്റഡ് കിങ്ഡം (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വിവക്ഷത്തലക്കെട്ട്|യുണൈറ്റഡ് കിങ്ഡം}}
*ഇന്ന് [[യുണൈറ്റഡ് കിങ്ഡം]] എന്നറിയപ്പെടുന്ന [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻഡ് നോർത്തേൺ അയർലന്റ് ]]("United Kingdom of Great Britain and Northern Ireland") അഥവാ ഗ്രേറ്റ് ബ്രിട്ടൺ ഉത്തര അയർലണ്ട് ഐക്യരാജ്യം - ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ഇംഗ്ലണ്ട്, സ്കോട്ട്ലണ്ട്, വെയിൽസ്, ഉത്തര അയർലണ്ട് എന്നിവയാണു്.
*[["യുണൈറ്റഡ് കിങ്ഡം]]" എന്ന പേരിൽ 1801 ജനുവരി 1 മുതൽ 1927 ഏപ്രിൽ 12 വരെ അറിയപ്പെട്ടിരുന്ന [[യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻഡ് അയർലന്റ്]] (United Kingdom of Great Britain and Ireland) അഥവാ ഗ്രേറ്റ് ബ്രിട്ടൺ അയർലണ്ട് ഐക്യരാജ്യം - ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ഇംഗ്ലണ്ട്, സ്കോട്ട്ലണ്ട്, വെയിൽസ്, അയർലണ്ട് എന്നിവയായിരുന്നു.
*[[കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ]] - 1707 മെയ് 1 മുതൽ 1801 ജനുവരി 1 വരെ നിലവിലിരുന്ന രാജ്യം - ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ഇംഗ്ലണ്ട്, സ്കോട്ട്ലണ്ട്, വെയിൽസ് എന്നിവയായിരുന്നു.
*[[കിങ്ഡം ഓഫ് ഇംഗ്ലണ്ട്]]- 927-ആമാണ്ടുമുതൽ മുതൽ 1707 മെയ് 1 വരെ സ്ഥിതിചെയ്തിരുന്ന രാജ്യത്തിന്റെ പേരു് - ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ഉച്ചസ്ഥിതിയിൽ ഇംഗ്ലണ്ടും വെയിൽസും ആയിരുന്നു.)
"https://ml.wikipedia.org/wiki/യുണൈറ്റഡ്_കിങ്ഡം_(വിവക്ഷകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്